LIVE | Uma Thomas MLA Health Condition |New Medical Bulletin |Kaloor Stadium Dance Event Controversy

Описание к видео LIVE | Uma Thomas MLA Health Condition |New Medical Bulletin |Kaloor Stadium Dance Event Controversy

Uma Thomas Accident : ഉമ തോമസ് എംഎൽഎയുടെ തുടർചികിത്സയിൽ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് ഡോക്ടമാർ അറിയിച്ചത്. അതേസമയം, കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ സംഘാടകർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.നാളെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മൃദംഗ വിഷൻ നൃത്തപരിപാടിയിലെ പണപിരിവിൽ പോലീസ് അന്വേഷണം ആരംഭിച്ചു

A medical board will convene today to discuss the continued treatment of Uma Thomas MLA, whose health has shown encouraging improvement, according to doctors. Meanwhile, the organizers of the dance program at Kaloor Stadium have approached the High Court seeking anticipatory bail. They have been instructed to appear before the investigating officer tomorrow.

#umathomas #umathomasaccident #kaloorstadium #ernakulam #umathomasmla #news18kerala #malayalamnews #keralanews #latestnews #todaynews #newslivemalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке