25ാമത്തെ വയസ്സില്‍ കൈനിറയെ പിഎസ്സി റാങ്കുകളുമായി അനന്തു | Toppers List| Success story| Kerala PSC

Описание к видео 25ാമത്തെ വയസ്സില്‍ കൈനിറയെ പിഎസ്സി റാങ്കുകളുമായി അനന്തു | Toppers List| Success story| Kerala PSC

പിഎസ്സിയെ കുറിച്ച് ഒരു ധാരണയുമില്ലാതെ നടന്ന വ്യക്തിയായിരുന്നു അനന്തു. പോളിടെക്നിക്ക് കഴിഞ്ഞ് ചെറുജോലികളുമായി മുന്നോട്ട് പോവുമ്പോഴായിരുന്നു അനന്തുവിന്റെ ജീവിതത്തിലേക്ക് പിഎസ്സിയെത്തുന്നത്. കൂട്ടുകാരനൊപ്പം തണല്‍ സാമുഹികകൂട്ടായ്മയുടെ സൗജന്യ പിഎസ്സി ക്ലാസിലേക്കെത്തിയതോടെ അനന്തുവിന്റെ ജീവിതം മാറിമറിഞ്ഞു. പകല്‍ ജോലിക്കും രാത്രി പഠനത്തിനുമായി അനന്തുമാറ്റിവെച്ചു. 25ാമത്തെ വയസ്സില്‍ കൈനിറയെ പിഎസ്സി റാങ്കുകളുമായി നില്‍ക്കുകയാണ് അനന്തു. നിലവില്‍ തൃശ്ശൂര്‍ ബെവ്ക്കോ ഓഫീസിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#Mathrubhumi #psc #successstory

Комментарии

Информация по комментариям в разработке