റാഇന്റെ നിയമങ്ങൾ വളരെ എളുപ്പത്തിൽ പഠിക്കാം |Ahkamu 'Ra' | തജ്‌വീദ്

Описание к видео റാഇന്റെ നിയമങ്ങൾ വളരെ എളുപ്പത്തിൽ പഠിക്കാം |Ahkamu 'Ra' | തജ്‌വീദ്

മറ്റു അക്ഷരങ്ങൾക്കില്ലാത്ത ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു അക്ഷരമാണ് 'റാ'. പല രൂപത്തിൽ സംഭവിക്കുന്ന 'റാ' ചില സമയത്ത് ഘനപ്പിച്ചാണ് ഉച്ഛരിക്കേണ്ടത്. ചില സമയത്ത് ലഖുവായിട്ടും..
അതിനെ സംബന്ധിച്ചുള്ള ഒരു വിഡിയോ ആണിത്..ഏതൊരാൾക്കും വളരെ എളുപ്പത്തിൽ പഠിക്കാൻ സാധിക്കും വിധമാണ് വിഡിയോ തയാർ ചെയ്തിരിക്കുന്നത്.


#ahkaam #ahkamulquran #thajweed #quranicvibes #quranrecitation #quran #holyquran #1million #100k #youtube #video #islam

Комментарии

Информация по комментариям в разработке