Sreelekha IPS-8 Hapless woman murdered husband സസ്നേഹം ശ്രീലേഖ-8 ഗതികെട്ട സ്ത്രീ ഭർത്താവിനെ കൊന്നത്

Описание к видео Sreelekha IPS-8 Hapless woman murdered husband സസ്നേഹം ശ്രീലേഖ-8 ഗതികെട്ട സ്ത്രീ ഭർത്താവിനെ കൊന്നത്

My first case in which I saw a woman driven to a corner murder her husband. My interaction with the accused much against the advises of other police officers helped me get insights into domestic violence prevalent in society and how police could interfere in early stages to save lives and family.
യാതൊരു ഗതിയുമില്ലാതെ ഒരു സ്ത്രീ ഭർത്താവിനെ കൊലപ്പെടുത്തിയ സംഭവം ആദ്യമായി കണ്ടത്. മറ്റു പോലീസ് ഉദ്യോഗസ്ഥരുടെ എതിർപ്പിനെ മറികടന്ന് പ്രതിയുമായുള്ള എൻറെ സംവാദം ആദ്യമായി പോലീസ് വകുപ്പിൽ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഒരു സെൽ തുടങ്ങുന്നതിനും അതുവഴി സ്ത്രീകൾക്കുള്ള നിയമ ഉപദേശങ്ങൾക്കും കുടുംബ സുരക്ഷക്കുള്ള വഴികാട്ടിയായും പോലീസ് വകുപ്പ് തന്നെ മാറാൻ ഇടയായതുമായ സംഭവം.

Комментарии

Информация по комментариям в разработке