'മമ്മൂക്കയോട് ഞാൻ പറഞ്ഞു അങ്ങയുടെ അനുഗ്രഹത്തിലാണ് ഈ നിമിഷം മുതൽ ഞാൻ വിശ്വസിക്കുന്നത്' | Thalavan

Описание к видео 'മമ്മൂക്കയോട് ഞാൻ പറഞ്ഞു അങ്ങയുടെ അനുഗ്രഹത്തിലാണ് ഈ നിമിഷം മുതൽ ഞാൻ വിശ്വസിക്കുന്നത്' | Thalavan

തലവന്റെ ട്രൈലെർ കണ്ട ശേഷം നന്നായി വരട്ടെ എന്ന് മമ്മൂക്ക നൽകിയ അനുഗ്രഹത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ ജിസ് ജോയ്. തലവന്റെ കഥ പറയാൻ ജിസ് ജോയ് വിളിച്ചപ്പോൾ അല്ലു അർജുൻ ആണ് വിളിക്കുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചുവെന്ന് പറയുന്നു ബിജു മേനോൻ. സിനിമയുടെ വിശേഷങ്ങളുമായി ജിസ് ജോയ്, ബിജു മേനോൻ, ആസിഫ് അലി എന്നിവർ talkies-ൽ


Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...

#mathrubhumi

Комментарии

Информация по комментариям в разработке