💯നല്ല പഞ്ഞി പോലെ Soft അവൽ പുട്ട്👌 /Kerala Style Puttu/Cook with Ranchi_Malayali

Описание к видео 💯നല്ല പഞ്ഞി പോലെ Soft അവൽ പുട്ട്👌 /Kerala Style Puttu/Cook with Ranchi_Malayali

നല്ല സോഫ്റ്റ് ആയിട്ടുള്ള അവൻ പുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത് # അരിപ്പൊടി കൊണ്ട് ഉണ്ടാക്കുന്നതിനേക്കാൾ നല്ല സോഫ്റ്റ് ആണ് പുട്ട് # ഈയൊരു പുട്ട് നമുക്ക് # ബ്രേക്ക് ഫാസ്റ്റ് ആയിട്ടോ # വൈകുന്നേരങ്ങളിൽ കഴിക്കാനോ പറ്റും# വളരെ വേഗം തന്നെ ഇത് ഉണ്ടാക്കാവുന്നതാണ് #ഈ പുട്ടിന്റെ recipe നിങ്ങൾക്ക് ഇഷ്ടമായിട്ടുണ്ടെങ്കിൽ channel ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ# അതുപോലെ ഉണ്ടാക്കി നോക്കിയതിനു ശേഷം # അഭിപ്രായം comments ആയി അറിയിക്കണം # ഒന്ന് ഉണ്ടാക്കി നോക്കുക # അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും എത്രത്തോളം സോഫ്റ്റ് ആണെന്ന്👍

#Cook with Ranchi_Malayali
*how to make puttu
*puttu recipe
*authentic puttu in kerala style

Комментарии

Информация по комментариям в разработке