Mandasameeranil Ozhuki Ozhuki Ethum | മന്ദസമീരനില്‍ ഒഴുകി ഒഴുകിയെത്തും | Yesudas

Описание к видео Mandasameeranil Ozhuki Ozhuki Ethum | മന്ദസമീരനില്‍ ഒഴുകി ഒഴുകിയെത്തും | Yesudas

Song: Mandasameeranil ozhuki ozhuki ethum indra chaapam nee
(Movie: Chattakkari , Year: 1974), K J Yesudas

Original Sound Track
--------------------------------
Movie / Album: Chattakkari
Year: 1974
Film Director: K S Sethumadhavan
Story: Pamman
Lyrics: Vayalar Ramavarma
Music: G Devarajan
Singer: K J Yesudas
Film / Album: ചട്ടക്കാരി
*********************

These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email [email protected] and
I will remove it from my youtube channel immediately.

***********************
Music in this video
Song: മന്ദസമീരനില്‍ ഒഴുകി ഒഴുകിയെത്തും ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ
Artist: കെ ജെ യേശുദാസ്
Lyrics: വയലാർ രാമവർമ്മ
Music: ജി ദേവരാജൻ
Raaga: ഖരഹരപ്രിയ
Film / Album: ചട്ടക്കാരി
Story: പമ്മൻ
Director: കെ എസ്‌ സേതുമാധവൻ
***********************
LYRICS
മന്ദസമീരനില്‍
ഒഴുകി ഒഴുകിയെത്തും
ഇന്ദ്രചാപം നീ
മന്ദസ്മിതങ്ങള്‍ മാടിവിളിക്കും ഇന്ദുഗോപം നീ
(മന്ദസമീരനില്‍ ... )

ജനുവരിക്കുളിര്‍ചന്ദ്രിക മുകരും ജലതരംഗം നീ
ശിലകള്‍ താനേ ശില്പമാകും സൗകുമാര്യം നീ
സ്വപ്നസൗകുമാര്യം നീ
നിറയും എന്നില്‍ നിറയും
നിന്റെ നീഹാരാര്‍ദ്രമാം അംഗരാഗം
അംഗരാഗം
(മന്ദസമീരനില്‍ ... )

മദനനര്‍ത്തനശാലയിലുണരും മൃദു മൃദംഗം നീ
പ്രണയഭൃംഗം ചുണ്ടില്‍ മുത്തും പാനപാത്രം നീ
പുഷ്പപാനപാത്രം നീ
അലിയും എന്നില്‍ അലിയും
നിന്റെ അന്യാധീനമാം അഭിനിവേശം
അഭിനിവേശം
**********

Mandasameeranil ozhuki ozhuki ethum indra chaapam nee
mandasmithangal maadi vilikkum indugopam nee
(Mandasameeranil....)

Januvary kulirchandrika mukarum jalatharangam nee
shilakal thaane shilpamaakum soukumaaryam nee
swapna soukumaaryam nee
nirayum ennil nirayum ninte
neehaaraardramaam anga raagam anga raagam
(Mandasameeranil....)

Madana narthanashaalayilunarum
mridumridangam nee
pranayabhrungam chundil muthum
paanapaathram nee
pushpa paanapaathram nee
aliyum ennil aliyum
ninte anyaadheenamaam abhinivesam
abhinivesam
(Mandasameeranil....)
************************
Vayalar Devarajan Team
വയലാർ ദേവരാജൻ ടീം
ദേവരാഗം , Devaraagam
Song Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
യേശുദാസ് , കെ ജെ യേശുദാസ്
ദാസേട്ടൻ , Dasettan , Yesudas
Malayalam songs of K J Yesudas
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Комментарии

Информация по комментариям в разработке