കരടിയും ആനയും ബസിന് മുമ്പിൽ | Kottayam to Bangalore KSRTC Bus via Mudumalai - Bandipur Tiger Reserve

Описание к видео കരടിയും ആനയും ബസിന് മുമ്പിൽ | Kottayam to Bangalore KSRTC Bus via Mudumalai - Bandipur Tiger Reserve

കോട്ടയത്ത് നിന്നും എല്ലാ ദിവസവും വൈകുന്നേരം 05:28PM ന് പുറപ്പെടുന്ന KSRTC SWIFT GARUDA AC Semi Sleeper ബസിലെ യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയിൽ ഉള്ളത്.

നിലമ്പൂരിൽ നിന്നും നാടുകാണി ചുരം കയറി മുതുമലൈ ബന്ദിപൂർ ടൈഗര്‍ റിസര്‍വ്വിലൂടെയാണ് ഈ ബസ് പോകുന്നത്. അതുകൊണ്ട് തന്നെ ധാരാളം വന്യമൃഗങ്ങളെ നമുക്ക് ഈ വീഡിയോയിൽ കാണാന്‍ കഴിയും. കൂടുതല്‍ കാഴ്ചകളും വിവരങ്ങളും വീഡിയോയിൽ കാണാം



#bus #ksrtc #tour #trip #kottayam #kottayambanglore #banglore #kottayambanglorebus #nadukanichuram #mudumalaitigerreserve #bandipurtigerreserve #mysore





കരടിയും ആനയും ബസിന് മുമ്പിൽ - Kottayam to Bangalore KSRTC Bus - Mudumalai Tiger Reserve - Bandipur Tiger Reserve

Комментарии

Информация по комментариям в разработке