12- 12- 2024 വെച്ചുള്ള വ്യാഴന്റെ ഭാവമാറ്റം അശ്വതി, മകം, മൂലം നക്ഷത്രക്കാർക്ക് - by Astrologer Promod

Описание к видео 12- 12- 2024 വെച്ചുള്ള വ്യാഴന്റെ ഭാവമാറ്റം അശ്വതി, മകം, മൂലം നക്ഷത്രക്കാർക്ക് - by Astrologer Promod

.........by Astrologer Pandit Promod, BSc, AMIE's(E&T), AMIE's(El), AMIE's(Mech), AMIE's(Met), AMI Ind Eng's- exams passed. (All India Gold Medal for Sec.A). PNP Jyothishalayam, Lord's Hosp.Jn, Chakkai bypass, TVM Ph.9895913849. (To study VEDA or ASTROLOGY https://submit.jotform.me/91674287184468)
(ജാതകവും പൊരുത്തവും നോക്കുവാൻ ഫോണിലൂടെ ബന്ധപ്പെടാവുന്നതാണ്).

****** ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ വേദം, 108 ഉപനിഷത്തുക്കൾ എന്നിവ സ്വയം അർത്ഥസഹിതം പഠിക്കുവാനുള്ള ഒരു വേദിയാണിത്. ഇതിൽ ഋഗ്വേദം, യജുർവേദം ഉപനിഷത് എന്നിവയെല്ലാം ഒരു വരിപോലും വിടാതെ വഴിക്കാണ് പഠിപ്പിക്കുന്നത്. ഋഗ്വേദം, യജുർവേദം എന്നിവ നാം ഇന്ന് സ്കൂൾ/കോളേജ് എന്നിവയിൽനിന്നും പഠിക്കുന്ന എല്ലാവിഷയവും പ്രപഞ്ചം ഏതിൽനിന്നുണ്ടായോ ( അതാണ് ബ്രഹ്മം ) അതുതൊട്ട് അത് എന്തിനുവേണ്ടി പ്രപഞ്ചമായി, എങ്ങനെ Electron, പ്രോട്രോൺ, എനർജി എന്നിവയിലൂടെയെല്ലാം പ്രപഞ്ചമായി എന്നെല്ലാം ക്രമത്തിൽ കാണും. ഇത് ലോകാവസാനവും അതിനുശേഷവുമുള്ള കാര്യങ്ങൾ എല്ലാം ക്രമത്തിൽ വിവരിക്കും.

******വേദങ്ങൾ ഉണ്ടായ വിധം ഒരു ഹോളിവുഡ് സിനിമയെപ്പോലും വെല്ലുന്ന വിധമാണുള്ളത്. (നിര്മ്മാതാക്കളുടെ ശ്രദ്ധക്ക് ).

*******ഇതെല്ലം കഥ രൂപത്തിൽ ഭഗവതത്തിലൂടെ വിവരിച്ചിരിക്കുന്നു. ഇതേപോലെ ഭാഗവത പഠന CLASS തുടങ്ങാൻ ആലോചിക്കുന്നു. ഭാഗവത പാരായണം ചെയ്യാൻ കഴിവുള്ളവർ സന്നദ്ധമായി വരികയാണെങ്കിൽ തുടങ്ങാം. വീട്ടിൽ ഫ്രീ ആയ സമയത്തു ശ്ലോകം ചൊല്ലി മൈബൈലിൽ പിടിച്ചു whats app ലൂടെ ഇട്ടുതരാവുന്നതേ ഉള്ളു. താത്പര്യം ഉള്ളവർ ഈ ഫോൺ നമ്പറിൽ വിളിക്കുക.Ph.9895913849.

Комментарии

Информация по комментариям в разработке