ചെറിയ കാര്യവും വലിയ ടെൻഷനും | Reduce Tension| stress

Описание к видео ചെറിയ കാര്യവും വലിയ ടെൻഷനും | Reduce Tension| stress

#lifeawareness #malayalaminspirational #motivationalmalayalam #mindset #happiness

ചെറിയ കാര്യം മതി നമ്മളൊക്കെ ടെൻഷനടിച്ചു മരിക്കാൻ 😁 ശരിയല്ലേ... പക്ഷെ ഇത്രയൊക്കെ ടെൻഷൻ ആവശ്യമുണ്ടോ? ഇല്ല എന്നുള്ളതാണ് സത്യം ചില ടെൻഷന്റെ കാര്യം നമുക്ക് മനസ്സിലാവാറുപോലും ഇല്ല 😁 ഏതായാലും ഈ വീഡിയോയിലൂടെ നോക്കുന്നത് എന്തുകൊണ്ടാണ് പെട്ടെന്ന് നമ്മുടെ മനസ്സ് ആസ്വസ്ഥമാവുന്നത് എന്നും എങ്ങനെ അതിനെ അതിജീവിക്കാം എന്നുമാണ്... ഒപ്പം നമ്മുടെ ഇടുങ്ങിയ ചിന്താഗതി മാറ്റണം എന്ന ഓർമ്മപ്പെടുത്തലും♥️♥️...

Комментарии

Информация по комментариям в разработке