ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുത്തി സിപിഎം..തിരിച്ചടി l by election

Описание к видео ഉപതെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റുകൾ പലതും നഷ്ടപ്പെടുത്തി സിപിഎം..തിരിച്ചടി l by election

വിവിധ തദ്ദേശവാർഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നു. തൃശൂർ പാവറട്ടിയിൽ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. ആലപ്പുഴ ചെറിയനാട് പഞ്ചായത്തിൽ സിപിഎമ്മിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. മലപ്പുറത്ത് പതിറ്റാണ്ടുകളായി സിപിഎം ജയിക്കുന്ന രണ്ടു സീറ്റുകൾ പാർട്ടിക്കു നഷ്ടപ്പെട്ടു.
#byelection #cpm #congress #bjp #kerala #MM004 #ME002

Комментарии

Информация по комментариям в разработке