Cure O' Chant # A Prayer Hymn

Описание к видео Cure O' Chant # A Prayer Hymn

SISTERS OF DESTITUTE (S.D. SISTERS) JOIN IN FOR A PRAYER TO HEAL THE WORLD DURING THIS CORONAVIRUS PANDEMIC.
SD Generalate, Aluva.

Lyrics & Music : Sr. Rincy Alphonse SD
Orchestration : Allen Varghese T
Programming: Edwin Johnson
Editing : Fr. Jacob Koroth
Subtitles : Amala Cheriyaku
Production controllers : Sr. Amala SD & Sr. Alphy SD
Production : Mother Raisy SD &councillors, SD Generalate, Aluva

എൻ ദൈവമേ നീ എന്നും
എൻ സഹായകൻ
എൻ ദുഃഖങ്ങളെല്ലാം മാറ്റുന്നവൻ
കരുണാമയനല്ലോ ദൈവം (2)

കൈതൊഴുന്നിതാ കാത്തിടേണമേ
ലോകനായകാ ഞങ്ങളെ (2)

ഈ ലോകവീഥിയിൽ വേദനിക്കുന്നോർക്ക്
അത്താണിയായവൻ നീ മാത്രമേ (2)
ഇരുളെഴുമീലോകവീഥിയിൽ
തെളിയണെ സൗഖ്യത്തിൽ ജ്വാലയായ് (2)
തെളിയണെ സൗഖ്യത്തിൽ ജ്വാലയായ്

എൻ ദൈവമേ നീ എന്നും
എൻ സഹായകൻ
എൻ ദുഃഖങ്ങളെല്ലാം മാറ്റുന്നവൻ
കരുണാമയനല്ലോ ദൈവം

കൈതൊഴുന്നിതാ കാത്തിടേണമേ
ലോകനായകാ ഞങ്ങളെ (2)

Комментарии

Информация по комментариям в разработке