ആരുമില്ലാത്ത ഈ അമ്മയെ പറ്റുമെങ്കിൽ നിങ്ങൾ ഒന്ന് പോയി കാണുക 🙏🏻

Описание к видео ആരുമില്ലാത്ത ഈ അമ്മയെ പറ്റുമെങ്കിൽ നിങ്ങൾ ഒന്ന് പോയി കാണുക 🙏🏻

നമസ്കാരം, ഇന്ന് ഞാൻ എത്തിയിരിക്കുന്നത് എറണാകുളം ജില്ലയിലെ പിറവം എന്ന സ്ഥലത്താണ്..
മക്കളിലാത്ത, മറ്റുള്ളവരുടെ സഹായത്തിൽ ജീവിതം മുന്നോട്ട് നയിക്കുന്ന ഇരു കാലുകളും നഷ്ടപ്പെട്ട ഒരു അച്ഛന്റെയും അമ്മയുടെയും അവസ്ഥ അറിഞ്ഞാണ് ഞാൻ ഇവിടെ എത്തിയത്..
കണ്ണ് നനഞ്ഞാണ് ആ വീട്ടിൽ നിന്ന് ഞാൻ ഇറങ്ങിയത്..
ഒരു കുഞ്ഞു വീട്ടിൽ ആരോടും പരിഭവങ്ങൾ ഇല്ലാതെ അവർ കഴിയുന്നു..
ഒരു നേരത്തെ ആഹാരത്തിനു സന്മനസ്സ് ഉള്ള ആരേലും കനിയണം, ആ അവസ്ഥയാണ് ഈ കുടുംബത്തിന്..
കൂലിപ്പണിക്കാരനായിരുന്ന അച്ഛന് 5കൊല്ലം മുൻപ് അസുഖത്താൽ ഇരു കാലുകളും മുറിച്ചു മാറ്റുകയായിരുന്നു.. പിന്നീടങ്ങോട്ട് കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ അച്ഛന് തുണയായി ഈ അമ്മ മാത്രമേ ഉണ്ടായിരുന്നു..

മകളില്ലാത്ത അമ്മയുടെ സങ്കടം ഞാൻ ഇന്ന് നേരിൽ കണ്ടു..
എന്നാലകുന്ന സഹായം ഞാൻ ഈ കുടുംബത്തിന് നൽകിയിട്ടുണ്ട്..
നിങ്ങളെക്കൊണ്ട് സാധിക്കുമെങ്കിൽ ഈ അമ്മയെ വന്നു ഒന്ന് കാണുക.. ഒരു പക്ഷെ അതൊക്കെ ആ അമ്മയ്ക്ക് വലിയൊരു ആശ്വാസമാവും..

സഹായിക്കാൻ സാധിക്കുമെങ്കിൽ സഹായിക്കണം..
അക്കൗണ്ട് no -67248383120
IFSC -SBIN0070160
Name- Mr Alias PP

സ്വന്തം
Tony Achayans Gold Kottayam

Комментарии

Информация по комментариям в разработке