ഇസ്രായേലിലേക്ക് ഹെവി ഡ്രൈവേഴ്സ് നെ ആവശ്യം ഉണ്ട് ( Urgent Vacencies Heavy Drivers ( 16/4/2024)

Описание к видео ഇസ്രായേലിലേക്ക് ഹെവി ഡ്രൈവേഴ്സ് നെ ആവശ്യം ഉണ്ട് ( Urgent Vacencies Heavy Drivers ( 16/4/2024)

ഇസ്രായേലിലേക്കു 200 heavy drivers ( ഹെവി ഡ്രൈവേഴ്സ് ) നെ ആവശ്യം ഉണ്ട്
നിങ്ങൾ 23 വയസിനും 45 വയസിനും ഇടയിൽ ഉള്ളവര് ആണെങ്കിൽ,,👉
രണ്ടു വർഷത്തെ എങ്കിലും ഇന്ത്യൻ ഹെവി ലൈസെൻസ് ഉള്ളവർ ആണെങ്കിൽ 👉
നിങ്ങളുടെ പാസ്പോർട്ട്‌ മൂന്നു വർഷം വലിഡിറ്റി ഉണ്ടെങ്കിൽ
ഉടൻ apply ചെയ്യുക

150000 salary, ✍️✍️✍️
ശ്രദ്ധിക്കുക നിങ്ങളുടെ പാസ്പോർട്ട്‌ ജനനതീയതിയും ഡ്രൈവിംഗ് ലൈസെൻസ് ജനന തീയതിയും same ആയിരിക്കണം.

നിങ്ങളുടെ biodata + പാസ്പോർട്ട്‌ Pdf + heavy ലൈസെൻസ് എന്നിവ PDF ആയി
+972559457773 ( ജിബി യോഹന്നാൻ ) നമ്പറിൽ അയക്കുക

More details Mallutech jibysvlogs വീഡിയോ കാണുമല്ലോ

Комментарии

Информация по комментариям в разработке