നരേന്ദ്ര മോദിയെ തോൽപിക്കാൻ കോൺഗ്രസിന് കൂട്ടുനിന്ന ഇസ്ലാം വിശ്വാസികൾ | T.G.MOHANDAS |

Описание к видео നരേന്ദ്ര മോദിയെ തോൽപിക്കാൻ കോൺഗ്രസിന് കൂട്ടുനിന്ന ഇസ്ലാം വിശ്വാസികൾ | T.G.MOHANDAS |

#tgmohandas #pathrika #narendramodi #rahulgandhi

അങ്ങനെ ശ്രീമാൻ ഓം ബിർള പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു. നല്ല സൗമ്യനാണ് എന്നാൽ കാർക്കശ്യകാരനും ആണ്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യം എന്തുകൊണ്ട് ഇന്ത്യ മുന്നണിയും കോൺഗ്രസ്സും മുസ്ലിം ലീഗിന് എന്ത് കൊണ്ട് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രൊപ്പോസ് ചെയ്യുന്നില്ല. അങ്ങനെയല്ലേ കോൺഗ്രസ് ന്യൂനപക്ഷങ്ങളുടെ കൂടെയാണ് എന്ന് സിഗ്നൽ ചെയ്യേണ്ടത് ? എന്നാൽ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്തിയ മായാവതിയെ ആ കൂട്ടം തോപ്പിച്ചു. എന്തിന്? നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ. എന്നാൽ ഈ കളി അവരുടെ തന്നെ ഭീമമായ നഷ്ടത്തിന് ഇടം വരുത്തും. ചതിക്കുന്ന കോൺഗ്രസിനെ കൂട്ടുപ്പിടിച്ചു ഒരു മലപ്പുറവും മഞ്ചേരിയും കൊണ്ട് ഭൂലോകം ഭരിക്കാം എന്ന് വിചാരിക്കരുത്. എന്തിനേറെ പിണറായി വിജയൻ വരെ ആരെയാ കുറ്റപ്പെടുത്തുന്നതു? വളരെ കൃത്യമല്ലേ. ഒള്ള അന്തരീക്ഷം വഷളാക്കാതെ വിവേകത്തിന്റെ പാതയിലേക്ക് ഇനിയെങ്കിലും മുസ്ലീങ്ങൾ തിരിച്ചുവരണം എന്നാണപേക്ഷ.

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке