MDMA - സൈക്യാട്രിസ്റ്റിൻ്റെ അനുഭവ കഥ l Psychiatrist On MDMA l Dr Jishnu Janardanan l Apothekaryam

Описание к видео MDMA - സൈക്യാട്രിസ്റ്റിൻ്റെ അനുഭവ കഥ l Psychiatrist On MDMA l Dr Jishnu Janardanan l Apothekaryam

MDMA യെ കുറിച്ച് വാർത്ത വരാത്ത ദിവസങ്ങളില്ല. അത്രകണ്ട് വ്യാപകമായി കഴിഞ്ഞു നമ്മുടെ സമൂഹത്തിൽ ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗം. ചിലർ പറയുന്നു എംഡിഎംഎ കുഴപ്പമില്ല.മറ്റു ചില മാധ്യമങ്ങൾ ആവട്ടെ എംഡിഎംഎയെ കാളകൂട വിഷത്തോട് ഉപമിക്കുന്നു. ഇതേക്കുറിച്ച് ശാസ്ത്രം എന്താണ് പറയുന്നത്??. അനുഭവ കഥകളിലൂടെ വിശദീകരിക്കുകയാണ് സൈക്യാട്രിസ്റ്റ് ഡോ. ജിഷ്ണു ജനാർദ്ദനൻ

Dr Jishnu Janardanan
Assistant professor in Psychiatry
Dr.Moopen's medical College,wayanad
ph:8714398306(whatsapp only)

speaks about MDMA through APOTHEKARYAM-Doctors Unplugged.

ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

Contact Us:
Email: [email protected]
Instagram:   / apothekaryam  
Facebook:   / apothekaryam  
#MDMA #drug #addiction #explained #psychiatry #psychiatrist #safe #howto #probelm #india #malayalam #vikram #kamalhaasan #movie #truth #scientific
#apothekaryam

അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

Комментарии

Информация по комментариям в разработке