New tyre channging in Dominar 400 after 40000 km | Mecheline | best tyre | low budget | Malayalam

Описание к видео New tyre channging in Dominar 400 after 40000 km | Mecheline | best tyre | low budget | Malayalam

ഇത് എൻ്റെ Dominar 400 ൽ 40000 km ഓടിയതിന് ശേഷം ടയർ മാറ്റുന്ന ഒരു വീഡിയോ ആണ്.
Stock tyre കഴിഞ്ഞതിന് ശേഷം മുന്നിലെ ടയർ രണ്ടാമത്തെ പ്രാവശ്യവും പിറകിലെ ടയർ മൂന്നാമത്തെ പ്രാവശ്യവുമാണ് മാറ്റേണ്ടി വന്നത്.
ആദ്യമായി Apollo alpa h1 ആണ് ഇട്ടിരുന്നത്. ഇപ്പോൾ Mecheline pilot street 2 ആണ് ഇട്ടത്.
ഇതിൻ്റെ Life നുക്ക് കഴിഞ്ഞതിന് ശേഷം നോക്കാം.

നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ധേശങ്ങളും അറിയിക്കുക.

follow me
INSTAGRAM
https://instagram.com/zoc_traveler?ut...

FACEBOOK
  / sinanvellila.sinan  

Комментарии

Информация по комментариям в разработке