🔥കൊടും വനത്തിലൂടെ ആദ്യ ഇടുക്കി റോഡ് 🔥| KAITHAPPARA FOREST VILLAGE | FIRST IDUKKI THODUPUZHA ROUTE

Описание к видео 🔥കൊടും വനത്തിലൂടെ ആദ്യ ഇടുക്കി റോഡ് 🔥| KAITHAPPARA FOREST VILLAGE | FIRST IDUKKI THODUPUZHA ROUTE

#Kaithapara#KaithaparaForest#TataNexon

ഇടുക്കി ജില്ലയിലെ വനത്തിനുള്ളിലേ ഗ്രാമമായ കൈതപ്പാറ മനയത്തടം എന്നി സ്ഥലങ്ങളിലേക്ക് ഉള്ള യാത്രയാണിത് !!

വളരെ അമ്പരിപ്പിക്കുന്ന കാഴ്ചകളും , അതി മനോഹരമായ വനത്തിന്റെ കാഴ്ചകളും ഈ യാത്ര സമ്മാനിക്കുന്നു ,


ഇടുക്കി ചെറുതോണി ഭാഗങ്ങളിൽ നിന്നും മണിയാറംകൂടി വഴി കൈതപ്പാറക്ക് എത്തി ചേരാം

തൊടുപുഴ ഉടുമ്പന്നൂർ വഴി കൈതപ്പാറ എത്താം


ഈ വഴിയാണ് ആദ്യ ഇടുക്കി തൊടുപുഴ റൂട്ട്


മലയോര കർഷകർ ഇടുക്കിയിൽ കുടിയേറി താമസിച്ചത്‌ ഈ വഴിയാണ്


നിലവിൽ ഈ വഴി ഒരു വികസനവും എത്താതെ കിടക്കുകയാണ്


ഈ വഴി നന്നായാൽ തൊടുപുഴയിൽ നിന്നും 40 കിലോമീറ്റർ കൊണ്ട് ഇടുക്കി ആസ്ഥാനത്തു എത്തിച്ചേരും


നിങ്ങൾക്ക് എന്നോട് സംശയങ്ങളെയും അഭിപ്രായങ്ങളും അറിയിക്കാൻ

Instagram:
https://instagram.com/travel_trends_w...

Facebook:
  / traveltrendswithabil  

Background music: Youtube audio library

Комментарии

Информация по комментариям в разработке