മരണ മുറിയില്‍ അവന്‍ പുഞ്ചിരിച്ചു, കാരണം മരണമെന്തെന്ന് അവനറിയില്ലായിരുന്നു | Joe Arridy

Описание к видео മരണ മുറിയില്‍ അവന്‍ പുഞ്ചിരിച്ചു, കാരണം മരണമെന്തെന്ന് അവനറിയില്ലായിരുന്നു | Joe Arridy

ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന, ഒരു ചെറിയ കുട്ടിയുടെ മനസ്സുമായി ജീവിച്ച ആ ഇരുപത്തിമൂന്നുകാരന്‍, താന്‍ ചെയ്യാത്ത കുറ്റത്തിനാണ് കൊളറാഡോയിലെ ജയിലില്‍ വധശിക്ഷ ഏറ്റുവാങ്ങിയത്. ഗ്യാസ് ചേംബറിനകത്തേക്ക് ജയില്‍ ഉദ്യോഗസ്ഥര്‍ അവനെ കടത്തിവിടുമ്പോഴും ചെറുചിരിയോടെയാണ് അവന്‍ നടന്നുനീങ്ങിയത്.
Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom


#Mathrubhumi #Sins&Sorrows

Комментарии

Информация по комментариям в разработке