അഞ്ചാം വയസ്സിൽ തുടങ്ങിയ കരവിരുത്(കല)ഈ77വയസ്സിലും മാധവേട്ടൻ തുടരുന്നു😱 അപൂർവ്വമാണ് ഒപ്പം അതിശയവും

Описание к видео അഞ്ചാം വയസ്സിൽ തുടങ്ങിയ കരവിരുത്(കല)ഈ77വയസ്സിലും മാധവേട്ടൻ തുടരുന്നു😱 അപൂർവ്വമാണ് ഒപ്പം അതിശയവും

മാധവേട്ടൻ ഒരു പ്രതിഭയാണ് ഒപ്പം പ്രതിഭാസവും അഞ്ചാം വയസ്സു മുതൽ തുടങ്ങിയ കലയും കലാപ്രവർത്തനവും 77ആം വയസ്സിലും തുടരുന്നു അപൂർവങ്ങളിൽ അത്യപൂർവ്വമായി മാത്രമേ ഇത്തരം ആളുകൾ ഭൂമിയിൽ ഉണ്ടാവു കാണാതെ പോകരുതേ അത്ര മനോഹരവും അതിശയിപ്പിക്കുന്നവയും ആണ് ഇദ്ദേഹത്തിന്റെ കലാ സൃഷ്ടികൾ അത്ഭുതത്തോടെ മാത്രം കണ്ടിരിക്കാൻ കഴിയുന്ന ഒരു മലയാളം വീഡിയോ ക്രിയേറ്റിവിറ്റി യുടെ അവസാനവാക്ക് സുന്ദരവും ലളിതവുമായ അവതരണ ശൈലി മാത്രമല്ല ആക്സോ ബ്ലേഡും കറിക്കത്തിയും മാത്രം ഉപയോഗിച്ച് ഒരു വല്ലാത്ത മായിക ലോകം തീർത്ത മാധവേട്ടൻ എനിക്ക് ഒരു അത്ഭുതമായി തോന്നി കണ്ടിട്ട് നിങ്ങൾക്കും അങ്ങനെ തോന്നുകയാണെങ്കിൽ കമന്റ് ഇടാനും ഷെയർ ചെയ്യാനും മറക്കരുതേ🙏🏻പറ്റുമെങ്കിൽ ഒരു സബ്സ്ക്രൈബും കൂടി ആവാം🙏🏻Madhavettan is a Genius and a Phenomenal. At the age of 5 he started this art work and still at his 77 he continues his passion . Very rarely we can find such a great personality in this world . We can watch all his creations with a lot of surprises .You will be surprised by knowing his main tools are only axo blade and vegetable cutting knife .By seeing all his creations I am really surprised I am sure u will definitely surprised ..If you liked this video please like ,share and expect your valid comments🙏. please subscribe too🙏 creative#Garden#ideas$and#tips#coconut#shell#amazing#creativity#and#hand#work#Malayalam#video

Комментарии

Информация по комментариям в разработке