ദാമ്പത്യം തകരാനുള്ള കാരണം പറഞ്ഞ് മേഘ്‌ന | Meghna Vincent

Описание к видео ദാമ്പത്യം തകരാനുള്ള കാരണം പറഞ്ഞ് മേഘ്‌ന | Meghna Vincent

2017 ഏപ്രില്‍ മുപ്പത്തിനായിരുന്നു ഏറെ ആഘോഷപൂര്‍വ്വം മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത്. എന്നാല്‍ താരം വിവാഹമോചിതയാകുകയായിരുന്നു. തുടര്‍ന്ന് അഭിനയലോകത്ത് സജീവമാകുകയായിരുന്നു താരം.എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മുടെ മനസ്സാണ് മഴവില്ല് പോലെ ജീവിതം നിറങ്ങള്‍ വേണം എന്ന് തീരുമാനിക്കുന്നതും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയി ഇരിക്കണോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉയരങ്ങള്‍ വേണമെന്ന് പറയണം എന്നും താരം വ്യക്തമാക്കുന്നു.

‪@MovieBrand794‬

#MeghnaVincent

Комментарии

Информация по комментариям в разработке