💯പെർഫെക്റ്റ് മാൽപൂരി ഇങ്ങനെ ഉണ്ടാക്കു എണ്ണ ഒട്ടും വലിച്ചെടുക്കില്ല എളുപ്പമാണ്🥰

Описание к видео 💯പെർഫെക്റ്റ് മാൽപൂരി ഇങ്ങനെ ഉണ്ടാക്കു എണ്ണ ഒട്ടും വലിച്ചെടുക്കില്ല എളുപ്പമാണ്🥰

ഇത് പണ്ട് കാലത്തേ..ഹോട്ടലുകളിലും ബേകറികളിലും കിട്ടുന്ന ഒരു പലഹാരമാണ്
അന്ന് മുതൽ ഇന്ന് ഇക്കാലവും പലർക്കും ഏറെ പ്രിയപ്പെട്ട പലഹാരവും ആണ്
നല്ല ടേസ്റ്റി ആയിട്ടുള്ള ഈ പലഹരം
എൻറെ ഉപ്പൻ്റേ ഹോട്ടലിലെ ഏറ്റവും പ്രിയപ്പെട്ട പലഹാരവും ആണ് പണ്ട് മുതലേ ഉപ്പയും അങ്ങളമാരും മല്പൂരി ഞങളുടെ ഹോട്ടലിലേക്ക് ഉണ്ടാകുന്നത് ഞൻ കാണാറുണ്ട് അതുകൊണ്ടു് തന്നെ അതേ ഒറിജിനൽ റെസിപി ആണ് ഇവിടേ shear ചെയ്തത്
ഒട്ടും എണ്ണ വലിച്ചെടുക്കാത്ത മല്പുരി റെസിപി ആണ് ഇത് നല്ല ടേസ്റ്റ് ആണ് kayikkaan എളുപ്പത്തില് ഉണ്ടാകാം
#മാൽപൂരി
#malpuri
#hottel malpuri recipe Malayalam
#sweet malpuri
#simple malpuri
#kerala malpuri
#hottel snack
#malabar malpuri
#backery style malpuri
#backery malpuri
#backery snack
#original malpuri
#nadan snack
#snack
#tasty malpuri
#simple malpuri
‪@noorjukitchennoor‬

Комментарии

Информация по комментариям в разработке