WELCOME TO LITTLE GOODNESS MALAYALAM | SPIRITUAL MOTIVATION | REAL-LIFE MOTIVATION| BY JOHN JOFIN

Описание к видео WELCOME TO LITTLE GOODNESS MALAYALAM | SPIRITUAL MOTIVATION | REAL-LIFE MOTIVATION| BY JOHN JOFIN

#spiritual motivation malayalam #little goodness#johnjofin's#spiritual motivation channel #ammayumnjanum#kunjeeshoyodoppam#johnjofin#malayalam#johnjofin#catholic motivation malayalam#


എല്ലാ കൂട്ടുകാർക്കും നമസ്കാരം !

ജീവിതത്തിൽ ഇന്നുവരെ എന്നെ സ്വാധീനിച്ച എല്ലാ നന്മയുള്ളതും പ്രചോദനാത്മകവും ആയ കാര്യങ്ങൾ ചേർത്ത് വച്ച് ഞാൻ ഒരുക്കാൻ ശ്രമിക്കുന്ന ഒരു കുഞ്ഞു മോട്ടിവേഷണൽ ചാനൽ ആണ്
"‘LITTLE GOODNESS".

ഒരുപക്ഷെ എന്റെ ചെറിയ ജീവിത ഓർമ്മകൾ ഏതെങ്കിലും രീതിയിൽ നിങ്ങളുടെയോ പ്രിയപെട്ടവരുടെയോ ജീവിത യാത്രയിൽ കൂടുതൽ സ്വപ്നങ്ങൾ കാണാൻ, അഥവാ കൂടുതൽ പ്രാർത്ഥനയിൽ വളരാൻ പ്രേരണയാകുമെന്നു ഞാൻ കരുതുന്നു.

സ്നേഹപൂർവ്വം...

John Jofin CPA, CGA (Canada), ACCA, MBA (England), Mcom, Bcom (India)



___________________ MY CONTACT DETAILS ___________________

MY WHATS APP NUMBER- +1-587-871-4689
EMAIL: [email protected]
Channel Facebook Page:   / littlegoodne...​  
Our Website: https://www.littlegoodness.org/​
Our Digital Business Page –https://wacard.in/littlegoodness-mala...
Visit our Amazon Assoicate Store at amazon.ca - https://amzn.to/32Bnylz

Комментарии

Информация по комментариям в разработке