Velutha Penninte | | 1080p | Snehithan | Krishna | Nandana Manoj Bharathiraja - Mohan Sithara Hits

Описание к видео Velutha Penninte | | 1080p | Snehithan | Krishna | Nandana Manoj Bharathiraja - Mohan Sithara Hits

Song : Velutha Penninte...
Movie : Snehithan [ 2002 ]
Director : Jose Thomas
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas


വെളുത്ത പെണ്ണിന്‍റെ കറുത്ത കണ്ണിലു പിടപിടയ്ക്കണ മീനോ
തുടുതുടുപ്പുള്ള ചുവന്ന ചുണ്ടിലു തുളുമ്പി നിൽക്കണ തേനോ
തുളുമ്പി നിൽക്കണ തേനോ [ വെളുത്ത ]

കാര്‍മുകിലിലോ നിന്‍റെ വാര്‍മുകിലിലോ
നീലാഞ്ജനത്തിന്‍റെ മിനുമിനുപ്പ് [ 2 ]
അന്തിച്ചുവപ്പുള്ള ചുണ്ടില്‍ നിന്നു മുന്തിരി മുത്തിയെടുത്തോട്ടേ [ 2 ]
മുത്തേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ [ വെളുത്ത ]

പൊന്‍കതിരിലോ നിന്‍റെ പൂങ്കവിളിലോ
തങ്കക്കിനാവിന്‍റെ വിളവെടുപ്പ് [ 2 ]
കോരിത്തരിക്കുന്ന മെയ്യില്‍ നിന്നു വൈഢൂര്യം വാരിയെടുത്തോട്ടേ [ 2 ]
പെണ്ണേ നീയൊന്നു നിന്നാട്ടേ നീയൊന്നു നിന്നാട്ടേ [ വെളുത്ത ]

Комментарии

Информация по комментариям в разработке