വീട്ടിലെ പഴയ UPS എന്ത് ചെയ്യാം | Hamza Anchumukkil

Описание к видео വീട്ടിലെ പഴയ UPS എന്ത് ചെയ്യാം | Hamza Anchumukkil

ഏവർക്കുമുള്ള മറുവടി താഴെ :-

ഹംസ അഞ്ചുമുക്കിലിൻ്റ നേതൃത്വത്തിൽ
ഒരു സൗജന്യ ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം തുടങ്ങിയിരിക്കുന്നു ( ടെലഗ്രാം ഓൺലൈൻ ക്ലാസ് റൂം ലിങ്ക് താഴെ ഉണ്ട് ) ക്ലാസ് റൂമിൽ ടെക്നോളജി മേഘലയിലും മറ്റും ഉള്ള അവരവരുടെ സംശങ്ങളും പരിചയങ്ങളുമാണ് ചർച്ച ചെയ്യുന്നതും ചോദിക്കുന്നതും,

എൻ്റെ ഫേസ്ബുക്ക് / യുറ്റൂബ് ചാനലുകളിൽ ഞാൻ ഷയർ ചെയ്യുന്ന വിഷയങ്ങളിൽ നിന്നുമാണ് ചോദിക്കേണ്ടത്,

ഉദാ : സോളാർ, ബാറ്ററി, ഓൺഗ്രിഡ്, ചാർജർ, ഇൻവർട്ടർ, BLDC ഫാൻ, മോട്ടോർ , VFD, ഇൻവർട്ടർ ടെക്നോളജി, Ac മുതലായവ.

സാധാരണക്കാരുടെ ടെക്നിക്കൽ സംശയങ്ങൾക്കും മറ്റും മറുവടി നൽകുന്നത് എൻ്റെ ചെറിയ പരിചയം ഇവിടെ പങ്ക് വെക്കുകയാണ് എന്നെക്കാളും കൂടുതൽ ചില വിഷയങ്ങളിൽ മറ്റുള്ളവർക്കറിയാമായിരിക്കും അത്തരം വിഷയങ്ങൾ മറ്റുള്ളവരോട് തന്നെ ചോദിച്ച് ഉറപ്പ് വരുത്തുക,

മലയാളം എഴുത്ത്
മലയാളം വോയ്സ്
ഇംഗ്ലീഷ് എഴുത്ത്
ഇംഗ്ലീഷ് വോയിസ് എന്നീ രീതിയിൽ ചോദിക്കാം
മംഗ്ലീഷിന് മറുവടി നൽകുന്നതല്ല,

ലോക് ഡൗൺ അല്ലാത്ത ദിവസങ്ങളിൽ എല്ലാ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 8.30 മുതൽ ക്ലാസ് റൂം തുറക്കും, (ലോക്ഡൗൺ സമയങ്ങൾ ദിവസവും തുറക്കാൻ ശ്രമിക്കാം).

https://t.me/anchumukkilonlineclass

എന്ന് ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി.

ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ടെക്നോളജി പഠിക്കാൻ വിളിക്കാം
Softibuy IT company
Kinfra kakkancheri.
+91 88587 79922
+91 88587 79922

Zubair Randathani
+91 88587 79922
-------------------------------------------------------------------------------------------------------------
ഓൺ ലൈൻ വഴിയും നേരിട്ടും സോളാർ ടെക്നോളജി പഠിക്കാൻ വിളിക്കാം
Softibuy IT company
Kinfra kakkancheri.
+91 88587 79922.
-------------------------------------------------------------------------------------------------------------
Technical സംശയങ്ങൾ ചോദിക്കാം എല്ലാ വെള്ളി/ ശനി ദിവസങ്ങളിൽ രാത്രി 8:30 മുതൽ 9 :30 വരെ,
താഴെ യുള്ള ടെലഗ്രാം ഗ്രൂപ്പിൽ മെമ്പറാവാം
(FREE ONLINE CLASS)
https://t.me/joinchat/WP6jh_Y-a22yNaF2
https://t.me/joinchat/WP6jh_Y-a22yNaF2
--------------------------------------------------------------------------------------------------------------
100% Cashback ഇംഗ്ലീഷ്, അറബിയും, ഹിന്ദിയും സംസാരിച്ചില്ലെങ്കിൽ!

Join today and speak English/ Arabic/ Hindi Confidently 100% Guaranteed & Certified Course.

Mobile:
+91 6238021734

WhatsApp:https://wa.me/916238021734



-------------------------------------------------------------------------------------------------------------
Facebook:   / hamzaanchumukkilrandathani  
Instagram:   / hamzaanchumukkil  
Youtube:    / anchumukkil  

Комментарии

Информация по комментариям в разработке