ചുന്ദരിയും ചന്ദിരനും | FULL SONG |CHUNDARIYUM CHANDIRANUM | RIZA FAISAL | SHUKOOR UDUMBUNTHALA

Описание к видео ചുന്ദരിയും ചന്ദിരനും | FULL SONG |CHUNDARIYUM CHANDIRANUM | RIZA FAISAL | SHUKOOR UDUMBUNTHALA

Please subscribe this channel for more videos.

This content is Copyright©to Logic Media™any unauthorized reproduction, resdistribution or re-upload is strictly prohibited of this material. Legal action will be takem material presented

For Enquiries : 8606758215 | Whatsap 00966530366606
Email : [email protected]
ഇതുപോലെ പുതിയ HD വീഡിയോ ഉടനെ നിങ്ങളുടെ വിരൽ തുമ്പിൽ എത്താൻ ഇപ്പോൾ തന്നെ ലോജിക് മീഡിയ SUBSCRIBE ചെയ്തു 🔔ഐക്കൺ ക്ലിക്ക് ചെയ്യൂ [ Subscribe This You tube channel ]
Link👉 :    / logicmedia  





Promoting Page
LogicMedia:   / logicmediaofficialpage  
Noushu:   / noushuperinthalmannaofficialpage  
Mr-Malayali:   / mrmalayaly  
Palavaka:  / palavaka.org  
Instagram (1) :https://instagram.com/logic_media_?ig...
Instagram (2) : https://instagram.com/logic_sisters?i...
Helo : http://m.helo-app.com/s/dvryTxkZs
Twitter : https://twitter.com/Logicmedia3?s=08
TikTok : https://vm.tiktok.com/cvTWng/
ലോജിക് മീഡിയ എന്നും നിങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ കൂടെ നിൽക്കും ഞങ്ങളുടെ മീഡിയയിൽ വരുന്ന വർക്കുകൾ സപ്പോർട്ട് ചെയ്യുന്ന എല്ലാ പ്രൊമോട്ടേഴ്‌സിനും ലോജിക് മീഡിയയുടെ എല്ലാ സബ്സ്ക്രൈബേഴ്സിനും ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുന്നു


'CHUNDHARIYUM CHANDHIRANUM' FULL HD MPPILA ALBUM

Lyrics : SHUKOOR UDUMBUNTHALA
Music : SHUKOOR UDUMBUNTHALA
Direction :SHUKOOR UDUMBUNTHALA
Singer : RIZA FAISAL
Producer, Concept : WAHAB AYITTY MALAYSIA
Orchestra : IQBAL KANNUR
Mixing:LIJITH ADARS
Camera :FAYIS MANJERI
Editing : FAYIS MANJERI
Cast: RIZA FAISAL
Marketing :LOGIC MEDIA
Prduction Controler: SINAJUDHEEN VELLUR
Co-ordinaters: SALAHUDHEEN.K, SARFRAS.P.V
Transportation: , THARIQ PV,
Track Vocal: NIZAM TALIPARAMBA

Special Thanks: RIZA FAISAL ALL KERALA FANS

For Feedback : 8606299916 | 8606758215


Chundariyum Chandiranum 👇Mp3

https://gaana.com/album/chundariyum-c...
https://www.jiosaavn.com/album/chunda...
https://open.spotify.com/album/7bcUKF...
  / chundariyum-chandiranum-single  
https://music.amazon.com/albums/B08L6...
   • Album - Thasbeehum Musallayum  
https://wynk.in/u/H42wEm3Nl
https://kkbox.fm/9a64nY







( രീതി: പുതിയത്)

ചന്ദിരനെ... ചന്ദിരനെ
എന്താണൊളിഞ്ഞിങ്ങ് നോക്കണത്
ചുന്ദരിയായൊരു മൊഞ്ചത്തി താഴെ
തഞ്ചത്തിൽ ലെങ്കിമറിയുന്നതോ
തഞ്ചത്തിൽ ലെങ്കിമറിയുന്നതോ
( ചന്ദിരനെ..ചന്ദിരനെ)
BGM

ചെമ്പകചോട്ടിലെ തെന്നലുമാ കഥ
കൊഞ്ചി പറഞ്ഞത് കേട്ടിരുന്നോ
Link
ചെമ്പകചോട്ടിലെ തെന്നലുമാ കഥ
കൊഞ്ചി പറഞ്ഞത് കേട്ടിരുന്നോ
മക്കത്തിന്നീക്കാക്ക കൊണ്ടന്ന പട്ടിൻ്റെ
റെങ്കും അതൃപ്പവും കണ്ടിരുന്നോ
റെങ്കും അതൃപ്പവും കണ്ടിരുന്നോ
(ചന്ദിരനെ..ചന്ദിരനെ)
BGM

ചന്ദനക്കട്ടിൽ കിടന്നവൾ പാടുന്ന
ചിന്തുകൾ കേട്ടു നീ ആടിടുന്നോ
Link
ചന്ദനക്കട്ടിൽ കിടന്നവൾ പാടുന്ന
ചിന്തുകൾ കേട്ടു നീ ആടിടുന്നോ
ചിന്തയിൽ വർണ്ണക്കുറുസിലിക്കുന്ന
ചിങ്കാരി പെണ്ണിൻ നിക്കാഹ് കണ്ടോ
(ചന്ദിരനോ..ചന്ദിരനെ..)
BGM

മുട്ടും വിളിപ്പാട്ടും ദഫും കൈകൊട്ടാലും
മട്ടത്തിൽ മാരൻ വരുന്നേ കണ്ടോ
Link
മുട്ടും വിളിപ്പാട്ടും ദഫും കൈകൊട്ടാലും
മട്ടത്തിൽ മാരൻ വരുന്നേ കണ്ടോ
മുത്തൊളി പോലെ ചിരിക്കും കവിളിൽ
മുത്തങ്ങളേകാൻ കൊതിച്ചിരുന്നോ
മുത്തങ്ങളേകാൻ കൊതിച്ചിരുന്നോ
(ചന്ദിരനെ.. ചന്ദിരനെ..)

(രചന, സംഗീതം: ഷുക്കൂർ ഉടുമ്പുന്തല )



#ചുന്ദരിയും_ചന്ദിരനും #Riza_Faisal
#chundariyum_Chandiranum
#official_Full_Song
#ചുന്ദരിയെ_സുന്ദരിയെ
#ചന്ദിരനെ_ചന്ദിരനെ..
#മുട്ടീം_തട്ടീം_ബീയാത്തു
#Mutteem_Thatteem_ബീയത്
#Shukoor_Udumbunthala
#Newsong #Logicmedia
#munnayippalathin_akkare_vechu #onodanu_onodanu_enikkente_muhabath #munnaipalam_album_song
#muhabathanavalod_arikathay #malayalam_romantic_song2020 #malayalam_whatsapp_status
#malayalam_superhit_songs #surumakalezhuthiya_kannumaayi_vannavalente #tiktokviralsong
#munnaipalam_fullsong
#kiliyaayirunnenkil_njaan #ninnarikil_paari_vannene
#OlodanOlodan #Munnayipalam #onodanonodan #makkanayittapenn #Surumaezhuthiyakankalil #muhabbathanavalod #surumakalezhuthiya #tiktokviralsong
#kisamoolum #kisamoolum_kasavu #qisamoolum_kasavu #qissa_moolum_kasavu #qisa_moolum_kasavu
#munnayipalam #kaivarikettinnorath #konjikonjialemayakkunn #konjikonjialemayakkna #vallathoru_jinn #onodanu_onodanu #munnayipalathin_akkare #munnayipalathinnakkarevechu #asmakottakkal #niyaskuttikkadave #makkanayiytapennu #olodanufemalesong #olodanuolodanu #onodanuonodanu #malayalamnewsong #malayalamnewcomedy #surumakkannu #newmapp

➖️➖️➖️➖️➖️➖️➖️➖️➖️
Copyright 2020 Logic Media™

Комментарии

Информация по комментариям в разработке