Prime Debate LIVE | 'സജി'യുടെ പ്രഹസനം, രഞ്ജിത്തിന്റെ വീഴ്ച | Saji Cheriyan | Ranjith | Manjush Gopal

Описание к видео Prime Debate LIVE | 'സജി'യുടെ പ്രഹസനം, രഞ്ജിത്തിന്റെ വീഴ്ച | Saji Cheriyan | Ranjith | Manjush Gopal

Prime Debate LIVE: സജി ചെറിയാനെക്കുറിച്ച് പറയുമ്പോൾ സാംസ്കാരിക മന്ത്രി എന്ന് വിശേഷണത്തിന്റെ ഒരുക്ഷരം മാറ്റി വിളിക്കേണ്ടി വരുമോ. മന്ത്രിയുടെ തുടർച്ചയായ വിഷയങ്ങലിലുള്ള നിലപാടുകൾ
കാണുമ്പോൾ എന്ത് പ്രഹസനമാണ് സജീ എന്ന് ചോദിക്കാനേ തോന്നൂ.
സംവിധായകൻ രഞ്ജിത്ത് പ്രതിഭാ ശാലിയാണ് സംശയമില്ല. ബംഗാളി നടിയുടെ വെളിപ്പെടുത്തലിൽ രഞ്ജിത്തിനെതിരെ അന്വേഷണം നടത്താതിരിക്കാനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ പദവിയിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയാനും ഊ പ്രതിഭ എങ്ങിനെ തടസമാകും എന്ന് സജി ചെറിയാൻ പറയണം. പ്രൈ ഡ്ബേറ്റ് ചർച്ച ചെയ്യുന്നു: സജിയുടെ പ്രഹസനവും രഞ്ജിത്തിന്റെ പ്രതിഭയും.

Director Ranjith is undoubtedly a person of talent, but considering the Bengali actress's revelations, how can Sajeev Cherian justify not conducting an investigation against Ranjith and not asking him to step down from the position of Chairman of the Film Academy?


#renjithdirector #directorrenjithcontroversy #hemacommitteereport #sajicherian #sreelekhamitra #manjushgopal #primedebate #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке