സ്ഥലത്തിന്റെ അളവ് എത്ര സെന്റ് ഉണ്ടെന്നു കണ്ടു പിടിക്കാം \\How to find the measurement of land

Описание к видео സ്ഥലത്തിന്റെ അളവ് എത്ര സെന്റ് ഉണ്ടെന്നു കണ്ടു പിടിക്കാം \\How to find the measurement of land

സ്ഥലത്തിന്റെ അളവ് എത്രയുണ്ടെന്ന് എളുപ്പത്തിൽ കണ്ടു പിടിക്കാം. ഒരു സെന്റ് cent സ്ഥലം എത്രയാണ്. ഏതു സ്ഥലവും എത്ര സെന്റ് ആണെന്ന് കണ്ടു പിടിക്കാം. ഈ വിഡിയോ യിൽ പറഞ്ഞിരിക്കുന്ന 40.47 എന്ന അളവ് 40.468564.. എന്ന സംഖ്യയുടെ രണ്ടു ദശംശ സ്ഥാനങ്ങൾക്ക് round ചെയ്ത സംഖ്യ യാണ്. ആയതിനാൽ video ൽ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങളിൽ 40.47 അല്ലാതെ മുഴുവൻ ദശാoശ സ്ഥാനങ്ങളും ഉപയോഗിക്കുമ്പോൾ ഉത്തരത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാവും എന്നത് ശ്രദ്ധിക്കുമല്ലോ.

There are 0.024710538146717 cents in 1 square meter. To convert from square meters to cents, multiply the figure by 0.024710538146717 (or divide by 40.468564224, this figure rounded to 40.47 in this video) .
class by Prasad T T, Punnassery

Комментарии

Информация по комментариям в разработке