House of the Dragon Season 1 Recap | Malayalam |

Описание к видео House of the Dragon Season 1 Recap | Malayalam |

One of the greatest ever television seriesഎന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന സീരീസ് ആണ് ഗെയിം ഓഫ് ത്രോൺസ്. ഗെയിം ഓഫ് ത്രോൺസിന്റെ പ്രീക്വലായ House of the Dragonന്റെ രണ്ടാമത്തെ സീസണിലെ ആദ്യ എപ്പിസോഡ് കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. House of the Dragonന്റെ ആദ്യ സീസൺ പുറത്തിറങ്ങിയത് രണ്ട് വർഷം മുൻപാണ്. 10 എപ്പിസോഡുകൾ, ഒരുപാട് പുതിയ കഥാപാത്രങ്ങൾ. House of the Dragonന്റെ രണ്ടാം സീസൺ കാണാൻ പോകുന്നവർക്കായി ആദ്യ സീസണിൽ സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങളുടെ ഒരു quick recap ആണ് ഈ വീഡിയോയിൽ.

House of the Dragon is the prequel to Game of Thrones, often hailed as one of the greatest television series ever. The first episode of its second season premiered last week. It’s been two years since the release of House of the Dragon's first season, which introduced us to a new world which spanned over 10 episodes and many new characters. For those about to watch the second season, this video provides a quick recap of the important events from the first season.

#houseofthedragon #gameofthrones #ironthrone #storieswithkiran #hbo

All images used in this video are the property of HBO. No copyright infringement intended.

Комментарии

Информация по комментариям в разработке