ഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogs

Описание к видео ഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogs

Ruchi, a Visual Travelouge by Yadu Pazhayidom

Let's Chat at :
  / yadu_pazhayidom  

  / yadustories  

  / yadu.pazhayidom  

അവിയൽ

ഒത്തിരി സബ്സ്ക്രൈബേർസ് നിരന്തരമായി ചോദിക്കുന്ന ഒരു റെസിപ്പി ആരുന്നു അവിയലിന്റെത്.
അവിയൽ പല ദേശങ്ങളിലും പല രീതിയിൽ ആണ് തയ്യാർ ചെയ്യുന്നത്.
ഇവിടെ ഞങ്ങൾ മധ്യ തിരുവതാംകൂർ ശൈലിയിൽ ഉള്ള അവിയൽ എല്ലാരേയും പരിചയപ്പെടുത്തുന്നു.

വീഡിയോ കണ്ട ശേഷം ഫീഡ്ബാക്ക് തരണേ എല്ലാരും...!

ലോക്ക് ഡൗൺ ആണ്, എല്ലാരും safe ആയിരിക്കുക.
ലോകാ: സമസ്ത: സുഖിനോ: ഭവന്തു:

Комментарии

Информация по комментариям в разработке