CONFUSIONS -ന് ഒടുവിൽ കണ്ടെത്തി എന്റെ HAPPINESS |

Описание к видео CONFUSIONS -ന് ഒടുവിൽ കണ്ടെത്തി എന്റെ HAPPINESS |

#comedycontent #motivation #contentcreator #joshtalksmalayalam
ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ https://joshskills.app.link/w20mX2t0uqb

ഡൽഹിയിൽ ജനിച്ചുവളർന്ന സ്റ്റെഫി സണ്ണി ഒരു ഡിജിറ്റൽ കോൺടെന്റ് ക്രിയേറ്റർ ആണ്. ചെറുപ്പം മുതൽ തന്നെ പല രീതികളിൽ അവഗണനകൾ നേരിട്ട ഒരു ബാല്യമായിരുന്നു സ്റ്റെഫിയുടേത്. ഒ.സി.ഡിയുമായി ചെറുപ്പം മുതൽ തന്നെ ബുദ്ധിമുട്ടിയ സ്റ്റെഫി വളരെ വർഷങ്ങളെടുത്താണ് ചികിത്സ തീർത്തത്. സമൂഹത്തിൽ നിന്ന് വളരെ മോശമായ പ്രതികരണങ്ങൾ തുടർച്ചയായി ലഭിച്ചെങ്കിലും വളരെ പോസിറ്റീവ് ആയാണ് സ്റ്റെഫി തന്റെ വെല്ലുവിളികളെ എല്ലാം മറികടന്നത്. അച്ഛന്റെ മരണത്തിനുശേഷം വളരെയധികം കഷ്ടപ്പാടിലേക്ക് കാലെടുത്തുവച്ച സ്റ്റെഫി ഒന്നൊന്നായി തന്റെ പ്രശ്ങ്ങൾക്ക് ഉത്തരങ്ങൾ കണ്ടുപിടിച്ചുകൊണ്ടേ ഇരുന്നു.

ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.


Born and raised in Delhi, Steffy Sunny is a digital content creator. Steffy was a child who was neglected in many ways from a young age. Steffy, who has been struggling with OCD since childhood, has been undergoing treatment for many years. Despite the constant negative reactions from the community, Steffy overcame all her challenges in a very positive way. After the death of her father, Steffy went through a lot of hardships, one by one, finding answers to her problems.

If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.


Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #BuildYourselfUp

Комментарии

Информация по комментариям в разработке