അഗസ്‌ത്യാർകൂടം | Agastharkoodam trekking 2023 | PART 2 | Agastya Mala | Indian Travelife

Описание к видео അഗസ്‌ത്യാർകൂടം | Agastharkoodam trekking 2023 | PART 2 | Agastya Mala | Indian Travelife

അഗസ്‌ത്യാർകൂടം | Agastharkoodam trekking 2023 | PART 2 | Agastya Mala | Indian Travelife

Part 1
അഗസ്‌ത്യാർകൂടം | Agastharkoodam trekking 2023 | Agastya Mala | Indian Travelife
   • അഗസ്‌ത്യാർകൂടം | Agastharkoodam trekk...  

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ട്രെക്കിങ്ങ് ആണ് അഗസ്ത്യാർകൂടം. പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ അഗസ്ത്യാർകൂടം ആനമുടി കഴിഞ്ഞാൽ ഉയരത്തിൽ കേരളത്തിലെ രണ്ടാം സ്ഥാനത്താണ്. 1868 മീറ്റർ ആണ് ഉയരം.

കേരളത്തിലെ പേപ്പാറ, നെയ്യാർ, ചെന്തുരുണി വന്യജീവിസങ്കേതങ്ങളും തമിഴ് നാട്ടിലെ മുണ്ടൻതുറൈ, കളക്കാട് വന്യജീവിസങ്കേതങ്ങളും സമ്പന്നമാക്കിയ സസ്യ ജന്തു കാലങ്ങളുടെ വൈവിധ്യസാന്നിധ്യം തന്നെയാണ് ഈ പർവ്വതത്തെ വ്യത്യസ്തമാക്കുന്നത്. ഇലപൊഴിയും കാടുകൾ, പുൽമേടുകൾ, ചോലവനങ്ങൾ, മഴക്കാടുകൾ, നിത്യ ഹരിത വനങ്ങൾ തുടങ്ങി പശ്ചിമഘട്ടത്തിലെ എല്ലാ തരത്തിലുമുള്ള കാടുകളുടെ സാന്നിധ്യം അഗസ്ത്യാർകൂടത്തിനെ ശ്രദ്ധേയമാക്കുന്നു.

കേരളത്തിലെ നെയ്യാറും കരമനയാറും തമിഴ്നാട്ടിലെ കോതയാറും
താമരഭരണിയും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത്. 3600 ച. കി. വിസ്തീർണമുള്ള സുവോളജിക്കൽ പാർക്കായ അഗസ്ത്യാർകൂടത്തിൽ 2000 ത്തോളം ഔഷധസസ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിൽത്തന്നെ 50 എണ്ണം ഇവിടെ മാത്രം കാണപ്പെടുന്നതാണ്.

ഹിന്ദു പുരാണങ്ങളിലെ സപ്തർഷികളിൽ ഒരാളായ അഗ്സ്ത്യ മഹർഷിയുടെ പേരിലാണ് അഗസ്ത്യാർകൂടം അറിയപ്പെടുന്നത്. തമിഴ് അക്ഷര മാലയുടെ സ്രഷ്ടാവും അഗത്തിയം എന്ന തമിഴ് വ്യാകരണ ഗ്രന്ഥത്തിൻ്റെ കർത്താവുമായ അഗസ്ത്യൻ ഒരുപാട് കാലം ഇവിടെ തപസ്സ് ചെയ്തതായി വിശ്വസിക്കപ്പെടുന്നു. സിദ്ധ വൈദ്യതിൻ്റെയും മർമ്മ, രസായന വിദ്യയുടെയും ഉപത്ജ്ഞാതാവും അഗ്സ്ത്യൻ ആണ്.

വർഷത്തിൽ ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതി വരെ ഒരു മാസം ദിവസം നൂറു പേരെ വീതമാണ് അഗസ്ത്യാർകൂടം സന്ദർശിക്കാൻ അനുവദിക്കുന്നത്.

Agastyaarkoodam is one of the peaks in the Western Ghats of Tirunelveli District of Tamil Nadu, near to the border of Kerala, India. This peak is a part of the Agasthyamala Biosphere Reserve which lies on the border between the Indian states of Tamil Nadu, Tirunelveli district and Kerala, Thiruvananthapuram district. The perennial Thamirabarani River originates from the eastern side of the range and flows into the Tirunelveli district of Tamil Nadu. It is 1,868-metres (6,129 ft) tall.

Agastyaarkoodam is a pilgrimage centre for devotees of the Hindu sage Agastya, who is considered to be one of the seven rishis (Saptarishi) of Hindu Puranas. In Tamil traditions, Agastya is considered as the father of the Tamil language and the compiler of the first Tamil grammar called Agattiyam or Akattiyam. There is a small stone statue of Agathiyar at the top of the peak and the devotees can offer pujas.

Agasthyamala Biosphere Reserve is among 20 new sites added by UNESCO to its World Network of Biosphere Reserves in March 2016. The International Co-ordinating Council added the new sites during a two-day meeting on 19 March 2016 in Lima, bringing the total number of biosphere reserves to 669 sites in 120 countries, including 16 transboundary sites. The biosphere reserve includes close to 300 rare bird species and more than 200 medicinal plants endemic to this region.

Anish krishnamamgalam
അനീഷ് കൃഷ്ണമംഗലം
  / anishframes  

Instagram
https://www.instagram.com/invites/con...

Trips and stories
Indian travelife
#Indiantravelife

Комментарии

Информация по комментариям в разработке