ഈ കൊറോണ ലോക്ക്ഡൗൺ കാലത്തു നമ്മുടെ വാഹനങ്ങൾ എങ്ങനെ സംരക്ഷിക്കാം?

Описание к видео ഈ കൊറോണ ലോക്ക്ഡൗൺ കാലത്തു നമ്മുടെ വാഹനങ്ങൾ എങ്ങനെ സംരക്ഷിക്കാം?

കൊറോണ വൈറസ് കാലമാണിത്. ലോക്ക്ഡൗൺ മൂലം നമ്മൾ എല്ലാവരും വീട്ടിലിരിക്കുന്നു. ഇതേ സമയം നമ്മുടെ വാഹനങ്ങളും നിശ്ചലമാണ്. വാഹനങ്ങൾ അനങ്ങാതെ ഇരിക്കുമ്പോൾ എന്തൊക്കെ പ്രശ്നങ്ങളുണ്ടാവാം? അതിന് നമ്മൾ എന്തൊക്കെ ചെയ്യണം?

സ്പാർക് വിജയം നേടിയ സംരംഭകരെ പരിചയപ്പെടുത്തുന്ന ഒരു ചാനൽ ആണ്. എന്നാൽ സാമൂഹിക പ്രതിബദ്ധതയുള്ള ചാനൽ എന്ന നിലയ്ക്ക് നമുക്ക് പ്രയോജനം തരുന്ന ഈ വിഷയത്തെ കുറിച്ച് ശ്രീ ഷമീം ഓൺലൈൻ ചാറ്റിലൂടെ സംസാരിക്കുന്നത്‌ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖരായ ലാപ് 47 എന്ന സ്ഥാപനത്തിന്റെ എം.ഡി ശ്രീ ലാൽ ഭരതനുമായാണ്.

Spark - Online with Shamim Rafeek.

Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.

What problems can occur when vehicles are not moving? What can we do to avoid it? Sri Lal Bharathan, MD of Lap47, a leading automobile industry, sharing his experiences.
#SparkStories #Lap47 #ShamimRafeek

Комментарии

Информация по комментариям в разработке