ഹിദ ഷൂ ലോണ്‍ട്രിയിലൂടെ താരമായി കൃഷ്ണ | Hidha The Shoe Shiny | Krishna | Kochi

Описание к видео ഹിദ ഷൂ ലോണ്‍ട്രിയിലൂടെ താരമായി കൃഷ്ണ | Hidha The Shoe Shiny | Krishna | Kochi

ഷൂ ലോണ്‍ട്രി...പുത്തന്‍ ആശയമാണ്. കേള്‍ക്കുന്നവര്‍ എന്താണ് സംഭവം എന്നോര്‍ത്ത് ആദ്യമൊന്ന് നെറ്റി ചുളിച്ചേക്കാം.. ഫോര്‍ട്ടുകൊച്ചി സ്വദേശിനിയായ 25കാരി കൃഷ്ണ തന്റെ ദൃഢനിശ്ചയം കൈമുതലാക്കി ഒന്‍പത് മാസങ്ങള്‍ക്കൊണ്ട് വിജയത്തിലെത്തിച്ച സംരംഭമാണിത്. അഴുക്കുപിടിച്ച, ചെളിനിറഞ്ഞ ഷൂകള്‍ പുതുപുത്തനാക്കി മടക്കി നല്‍കുന്ന സ്ഥാപനം...1.20 ലക്ഷത്തോളം പ്രതിമാസ വരുമാനം നല്‍കുന്ന ഹിദ ഷൂ ലോണ്‍ട്രി..!

#shoelaundry #kochi #business

Комментарии

Информация по комментариям в разработке