200 രൂപക്ക് റും, നിങ്ങൾ വാട്ടർ ലേസർ ഷോ കണ്ടിട്ട് ഉണ്ടോ?

Описание к видео 200 രൂപക്ക് റും, നിങ്ങൾ വാട്ടർ ലേസർ ഷോ കണ്ടിട്ട് ഉണ്ടോ?

രാജസ്ഥാന്റെ ഏറ്റവും മനോഹരമായ ഒരു tourist attraction place ആണ് ജൈസൽമീർ. ജൈസൽമീറിൽ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ വരാം. എങ്ങനെ കേരളത്തിൽ നിന്നും എളുപ്പത്തിൽ വരാം എന്ന് ജൈസൽമേറിന്റെ എന്റെ ആദ്യ വിഡിയോയിൽ ഉൾപ്പെടുത്തിയിട്ട് ഉണ്ട്. ജൈസൽമീർ-ൽ വളരെ കുറഞ്ഞ പൈസക്ക് തന്നെ നിങ്ങൾക്ക് റൂം കിട്ടും , ഈ വീഡിയോയിൽ ഒരു റൂം ഞാൻ പരിചയപ്പെടുത്തുന്നുണ്ട് താല്പര്യമുള്ളവർക്ക് അവരെ നേരിട്ട് contact ചെയ്യാവുന്നത് ആണ്. എന്റെ ഈ ചെറിയ വീഡിയോയിൽ ഞാൻ ജൈസൽമേറിന്റെ 1,2 സ്പോട്ട് മാത്രം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ബാക്കി ഉള്ള കാര്യങ്ങൾ അടുത്ത് വിഡിയോയിൽ ഉൾപ്പെടുത്തുന്നത് ആവും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ ഇൻസ്റ്റഗ്രാം വഴി എന്നെ contact ചെയ്യാവുന്നത് ആണ്
@mr.eddy_explorer

Комментарии

Информация по комментариям в разработке