താമര വിത്തുകൾ എങ്ങനെ മുളപ്പിക്കാം/How to Grow Lotus from Seed

Описание к видео താമര വിത്തുകൾ എങ്ങനെ മുളപ്പിക്കാം/How to Grow Lotus from Seed

താമര വിത്തുകൾ എങ്ങനെ മുളപ്പിക്കാം

ശുദ്ധജലത്തിൽ വളരുന്ന സസ്യമാണ് താമര. നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം വീട്ടിലെ ഉദ്യാനങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. താമര വിത്ത് മുളപ്പിച്ച് വീട്ടിൽ തന്നെ നട്ടു വളർത്തുന്ന വിധമാണ് ഇവിടെ വിശദമാക്കുന്നത്

1. നടാനായി എടുക്കുന്ന വിത്തിന്റെ രണ്ടറ്റവും പരുക്കനായ തറയിൽ ഉരച്ച് പുറന്തോട് പൊട്ടിച്ചു കളയുക

2. കുപ്പിയിലോ ഗ്ലാസിലെ വെള്ളത്തിലോ വിത്ത് ഇട്ട് വെക്കുക

3. സൂര്യപ്രകാശം കൊള്ളത്തക്ക വിധത്തിൽ വേണം വെക്കാൻ

4. 5 മുതൽ 7 ദിവസത്തിനുള്ളിൽ മുളയ്ക്കും

5. ഒന്നര മാസമാകുമ്പോൾ വേരുകളും ഇലങ്ങളുമൊക്കെയുള്ള സാധാരണ സസ്യമായി മാറും.

1.Gerebera cultivation
   • Gerebera cultivation/ജറബറ പരിപാലനം  

2.Orange cultivation
   • വീട്ടിൽ ഓറഞ്ച് വളർത്താം  

3.Badam cultivation
   • Видео  

4.Pineapple Cultivation
   • Easy way to grow pineapple at home/വള...  

5.Lotus cultivation
   • താമര വിത്തുകൾ എങ്ങനെ മുളപ്പിക്കാം/How...  

6.ഏതു പൂക്കാത്ത ചെടി പൂക്കാൻ ഉള്ള ഒരു Instant magic tonic
   • ഏതു പൂക്കാത്ത ചെടി പൂക്കാൻ ഉള്ള ഒരു i...  

7.ചെടികളിലെ കീടങ്ങളെ തുരത്താൻ ഒരു അത്ഭുത മരുന്ന്
   • ചെടികളിലെ കീടങ്ങളെ തുരത്താൻ ഒരു അത്ഭു...  

8.Money plant
   • മണി പ്ലാൻറ് തഴച്ചുവളരാൻ ഇതു മാത്രം ചെ...  

9.Turtle Wine
   • ഒറ്റ മിശ്രിതം വെറും രണ്ടാഴ്ച മതി നിലത...  

10. ചകിരി കൊണ്ട് Hanging pot
   • ചകിരി കൊണ്ടാരു കിളിക്കൂട്/Hanging pot...  

11.Cocopeat/ ചകിരിചോറ് തയ്യാറാക്കുന്ന വിധം
   • How to make cocopeat at home/ ചകിരിച്...  

12. കറിവേപ്പില നന്നായി തഴച്ചു വളരെ
   • കറിവേപ്പില നന്നായി തഴച്ചു വളരാൻ ഇതുപോ...  

follow my Instagram:  / divyasharithajeevanam  

follow my facebook page:-   / divyas-haritha-jeevanam-112921450361283  

Follow this link to join my WhatsApp group: https://chat.whatsapp.com/Fcr8rIc9Prt...

Hope you all enjoyed watching it.if so please subscribe and click that like button.
Everything you see on this video is created by me.. please do not use any photos or content without first asking permission
Love u all😍











#how to grow lotus from seeds,# lotus from seeds,# lotus, lotus seeds, #grow lotus from seeds,# how to grow lotus, #how to grow lotus plant,# lotus flower, #how to grow lotus in pot, #how to grow lotus at home, #lotus plant, how to grow lotus flower, #how to grow lotus from seeds at home,#how to grow lotus from seeds, #how to grow lotus seeds,# lotus flower, lotus seeds,# how to grow lotus,# lotus seeds germination,# lotus seed, #lotus plant# താമര വിത്തുകൾ എങ്ങനെ മുളപ്പിക്കാo, #Divyas Haritha jeevanam

Комментарии

Информация по комментариям в разработке