കല്യാണ സൗഗന്ധികം കലാമണ്ഡലം ഗീതാനന്ദൻ/ Ottan Thullal - KalyanaSougandhikam -Kalamandalam Geethanandan

Описание к видео കല്യാണ സൗഗന്ധികം കലാമണ്ഡലം ഗീതാനന്ദൻ/ Ottan Thullal - KalyanaSougandhikam -Kalamandalam Geethanandan

Produced by : Sargam Musics
Visual Directed by : P. Murali Mohan
300 കൊല്ലം‌മുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻ‌തുള്ളൽ. സാധാരണക്കാരന്റെ കഥകളി
എന്നും ഓട്ടൻ‌തുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി
രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻ‌തുള്ളലിൽ. ലളിത‌മായ
വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.
നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും
ചെയ്യുന്നു.കല്യാണ സൗഗന്ധികം കലാമണ്ഡലം ഗീതാനന്ദൻ

Ottam Thullal or Thullal is a traditional Kerala art form of dance and poetry - typically enacted with a lot of interaction with the audience
and with a lot of comic elements This is performance of a poetic creation by Kunjan Nambiar
Kalyana Sougandhikam Ottamthullal performance - Kalayamandalam Geethanandan - includes the famous verse "nokkeda nammude
marge kidakkunnu, markkada neeyangu maarikkida shada" -

Комментарии

Информация по комментариям в разработке