നരേന്ദ്രമോദി ബംഗ്ലാദേശ് ഹിന്ദു അമേരിക്ക മുഹമ്മദ് യൂനസ് ഇന്ത്യ | T.G.MOHANDAS |

Описание к видео നരേന്ദ്രമോദി ബംഗ്ലാദേശ് ഹിന്ദു അമേരിക്ക മുഹമ്മദ് യൂനസ് ഇന്ത്യ | T.G.MOHANDAS |

#tgmohandas #pathrika #narendramodi #bangladesh

ബംഗ്ലാദേശിനെ അമേരിക്ക കുത്തി എന്നുള്ളത് ശരിയാണ് പക്ഷെ തിരിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് അവർ എംബസിയും പൂട്ടി ഓടി. അതുപോലെ ഈ ബംഗ്ലാ നാട് എന്ത് ചെയ്യും എന്നാണ് ? അനങ്ങാൻ പറ്റില്ല. അവിടത്തെ ഹിന്ദുക്കൾ ശക്തി പ്രകടനം നടത്തിയത് ഒരു സിഗ്നൽ ആണ്. ഒരു ആൾക്കൂട്ടം ഉണ്ടെങ്കിൽ അതിന്റെ പിന്നിൽ ആളുണ്ട്. ഒരാളാണ് എപ്പോഴും ആൾക്കൂട്ടം ഉണ്ടാക്കുന്നത്. ആ ആൾ ആര്? നരേന്ദ്രമോദി. അല്ലാതാര്?

ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии

Информация по комментариям в разработке