പെട്രോൾ പമ്പ് വിവാദം: അന്വേഷണം കേന്ദ്രഏജൻസികൾ ഏറ്റെടുക്കാൻ സാധ്യത

Описание к видео പെട്രോൾ പമ്പ് വിവാദം: അന്വേഷണം കേന്ദ്രഏജൻസികൾ ഏറ്റെടുക്കാൻ സാധ്യത

ADM -നവീൻ ബാബുവിന്‍റെ മരണത്തിലേക്ക് നയിച്ച പെട്രോൾ പമ്പ് വിവാദത്തിൽ അന്വേഷണത്തിനൊരുങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ. ED ,CBI അന്വേഷണത്തിനാണ് സാധ്യത തെളിയുന്നത്. കണ്ണൂർ ചെങ്ങളായിയിൽ ഭാരത് പെട്രോളിയത്തിന്‍റെ പെട്രോളിയം റീട്ടെയിൽ ഔട്ട്‍ലെറ്‍റിനായി കണ്ടെത്തിയ രണ്ടുകോടിയോളം രൂപയുടെ ഉറവിടം, അപേക്ഷകന്‍റെ ബിനാമി ഇടപാടുകൾ എന്നിവയിലാണ് അന്വേഷണമുണ്ടാവുക. പെട്രോളിയം മന്ത്രാലയത്തിന്‍റെ വിജിലൻസ് അന്വേഷണവുമുണ്ടാകും.

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.

Subscribe Janam TV YouTube Channel: http://bit.do/JanamTV
Subscribe Janam TV Online Youtube Channel :    / janamtvonline1  

Lets Connect
Website ▶ https://janamtv.com
Facebook ▶   / janamtv  
Twitter ▶   / tvjanam  
App ▶ https://bit.ly/2NcmVYY

#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии

Информация по комментариям в разработке