വ്ളാത്താങ്കര ചീര വളപ്രയോഗവും മണ്ണ് ഒരുക്കാനും പഠിക്കാം |Spinach Seed to Harvest Farming Methods

Описание к видео വ്ളാത്താങ്കര ചീര വളപ്രയോഗവും മണ്ണ് ഒരുക്കാനും പഠിക്കാം |Spinach Seed to Harvest Farming Methods

പോഷക മൂല്യമുള്ള വ്ളാത്താങ്കര ചീര കർഷക൪ക്ക് വരുമാനം ലഭിക്കുന്ന ഇനമാണ്
തിരുവനന്തപുരം ജില്ലയിലെ വ്ളാത്താങ്കരയിൽ നിന്നും കേരളത്തിലാകമാനം എത്തിപ്പെട്ട ഈ ഇനം ചീര വളർത്തുന്നത് കർഷകർക്ക് ഗുണം ചെയ്യും
ഞങ്ങൾ നിങ്ങൾക്ക് പഠിക്കാനായി കൃഷി രീതിയും വളപ്രയോഗവും ഈ വീഡിയോയില്‍ അവതരിപ്പിക്കുന്നു
ജനങ്ങൾക്ക് ഉപകാരപ്രദമാകും എന്ന വിശ്വാസത്തോടെ
Team
N4 Trade Link
Email:[email protected]
Contact: 9947756969

#redspinach #cheerakrishi #spinachfarming #vlathankara #cheera #cheerafarming #spinachfarming

Комментарии

Информация по комментариям в разработке