നിങ്ങളുടെ ബിസിനസ് കാർഡിൽ ഈ 6 കാര്യങ്ങൾ ഉണ്ടോ? - | How to Create Beautiful Business Cards

Описание к видео നിങ്ങളുടെ ബിസിനസ് കാർഡിൽ ഈ 6 കാര്യങ്ങൾ ഉണ്ടോ? - | How to Create Beautiful Business Cards

നമ്മൾ പലപ്പോഴും ബിസിനസ് കാർഡുകൾക്കും അവയുടെ ഡിസൈനിനും വലിയ പ്രാധാന്യം കൊടുക്കാറില്ല.പക്ഷെ ബിസിനസ് കാർഡ് ഡിസൈനിൽ വരുത്തുന്ന ചില മാറ്റങ്ങൾ നിങ്ങളുടെ ബിസിനസിനെ തന്നെ മാറ്റി മറിച്ചേക്കാം.

ഈ വീഡിയോയിൽ അതിനായുള്ള 6 മാർഗങ്ങൾ വിശദീകരിക്കുന്നു..

Malayalam Business Video about business card design
Tips to Increase Sales and Improve your Business

Комментарии

Информация по комментариям в разработке