സ്ത്രീകൾ അറിയണം ശീമാട്ടിയുടെ ഉടമ ബീന കണ്ണന്റെ വിജയ കഥ l Beena Kannan

Описание к видео സ്ത്രീകൾ അറിയണം ശീമാട്ടിയുടെ ഉടമ ബീന കണ്ണന്റെ വിജയ കഥ l Beena Kannan

ലോകമൊട്ടാകെ പേരുകേട്ട, പെൺകരുത്തിന്റെ ശ്കതി തെളിയിച്ച വ്യകതിയാണ് ബീന കണ്ണൻ. കേരളത്തിലെ വസ്ത്രവ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ വനിതാവ്യാപാരിയാണ് ബീനാ കണ്ണൻ. ശീമാട്ടി എന്ന വ്യാപാരനാമത്തിലുള്ള വസ്ത്രവ്യാപാര ശൃഖലയുടെ ഉടമയാണ് ബീന. 1960 ജൂലൈ 17 ന് കോട്ടയത്ത് ജനിച്ച ബീനയുടെ മുത്തച്ഛനും അച്ഛനും വസ്ത്രവ്യാപാരികളായിരുന്നു. തിരുവെങ്കിട്ടതിന്റെയും സീത ലക്ഷ്മിയുടെയും മകളായ ബീന കണ്ണൻ എന്ന ആളെയാണ് വിവാഹം കഴിച്ചത്. രുവർക്കും മൂന്നു മക്കളാണ് ഉള്ളത്. വിഷ്ണു, തുഷാര, ഗൗതം എന്നാണ് മൂന്ന് മക്കളുടെ പേര്. ഇന്ത്യൻ സാരി ഡിസൈനറാണ് ബീന കണ്ണൻ. യൂണിവേഴ്സിറ്റിക്ക് ശേഷം 1980 ൽ ഫാമിലി ടെക്സ്റ്റൈൽ റീട്ടെയിലിംഗ് ബിസിനസായ 'സീമാട്ടി'യിൽ ചേർന്നു. അച്ഛനും ഭർത്താവിനുമൊപ്പം ജോലി ചെയ്ത് സ്ഥാപനത്തിന്റെ വളർത്തുന്നതിൽ വല്യ പങ്കാണ് ബീന വഹിച്ചത്. ഭർത്താവിന്റെ മരണത്തിനു ശേഷം ഒറ്റയ്ക്ക് ഇന്ന് സ്ത്രീ കരുത്ത് കാണിച്ച വ്യക്തിയാണ് ബീന.

#BeenaKannan #fashiondesigner #Kannan #KannanThushara #KannanGautham #KannanVishnu #SareeDesigher

Комментарии

Информация по комментариям в разработке