BBMS6 | ജാസ്മിനെ തല്ലിയത് എന്തിന്? ബിഗ്ഗ്‌ബോസിൽ വയറലായ ജബ്രി വീഡിയോയെക്കുറിച്ച് യമുന

Описание к видео BBMS6 | ജാസ്മിനെ തല്ലിയത് എന്തിന്? ബിഗ്ഗ്‌ബോസിൽ വയറലായ ജബ്രി വീഡിയോയെക്കുറിച്ച് യമുന

#yamunarani #biggbossmalayalamseason6 #jasminjaffar





ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അവസാനിക്കുന്നത് തൊട്ട് മുൻപ് അതായത് ഗബ്രിയുടെ റീഎൻട്രിക്ക് ശേഷം ജാസ്മിനും ഗബ്രിയും തമ്മിലുള്ള ഒരു വീഡിയോ വയറലായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച് സ്‌നേഹം പങ്കുവെച്ചിരുന്ന ജാസ്മിനെയും ഗബ്രിയേയും നടി യമുന റാണി വന്ന് അടിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ശരിക്കും അന്ന് അവിടെ നടന്നത് എന്താണ് എന്നതിനെപ്പറ്റി പുറത്തിറങ്ങിയതിനു ശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ യമുനറാണി.

Комментарии

Информация по комментариям в разработке