സൗജന്യ ഭൂമി, വീട്, ചികിത്സ; നിരാലംബരെ ചേര്‍ത്തു പിടിച്ച് മലപ്പുറത്തെ മാനുക്ക |Nazar Maanu

Описание к видео സൗജന്യ ഭൂമി, വീട്, ചികിത്സ; നിരാലംബരെ ചേര്‍ത്തു പിടിച്ച് മലപ്പുറത്തെ മാനുക്ക |Nazar Maanu

ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യമാണ് മലപ്പുറം പാങ്ങ് ചേണ്ടി സ്വദേശി നാസര്‍ മാനു. നിരവധി കുടുംബങ്ങള്‍ക്കാണ് നാസര്‍ മാനു ഭൂമിയും വീടുകളും നല്‍കിയിട്ടുള്ളത്. ഒട്ടേറേ രോഗികള്‍ക്ക് ചികിത്സ സഹായവും മരുന്നും ഉറപ്പുവരുത്തുന്നു. എണ്ണംപറയാന്‍ കഴിയാത്തത്ര ആളുകളാണ് ഈ പ്രവാസി വ്യവസായിയുടെ കരുണയില്‍ ജീവിതം തുടരുന്നത്... പക്ഷേ, പട്ടിണിയും ദുരിതവും നിറഞ്ഞ ഒരുകാലം നാസര്‍മാനുവിനുമുണ്ടായിരുന്നു. വിശപ്പിന്റെ വിലയും വീടില്ലാത്തവന്റെ പ്രയാസങ്ങളും ശരിക്കും അറിയുന്നതിനാലാണ് പാങ്ങിലെ മാനുക്ക ആരെയും കൈവിടാത്തത്...

Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Google Plus- https://plus.google.com/u/0/+mathrubhumi

#Mathrubhumi

Комментарии

Информация по комментариям в разработке