കന്നി മാസത്തിലെ ശബരിമല യാത്ര / കഠിനം കഠിനം

Описание к видео കന്നി മാസത്തിലെ ശബരിമല യാത്ര / കഠിനം കഠിനം

ഓച്ചിറ വഴി ശബരിമല    • ശബരിമല ചരിത്രം | The only temple whic...  


കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം
ഒരു പ്രത്യേക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്.
ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു.
ഹരിഹരപുത്രനായ (ശിവൻ, വിഷ്ണു എന്നിവരുടെ മകനായ)അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്.
കൂടാതെ അടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ എന്നു പേരുള്ള ശക്തിസ്വരൂപിണിയായ ഒരു ഭഗവതി സങ്കല്പവും തുല്യപ്രാധാന്യത്തിൽ കുടികൊള്ളുന്നു. ഉപദേവതകളായി ആദിമൂല ഗണപതി, മഹാദേവൻ,വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പുസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം സന്നിധികളുണ്ട്. ശബരിമലയിലെ ആചാരങ്ങൾ ശൈവമതം, വൈഷ്ണവമതം, ശാക്തേയം, ശ്രമണമതം എന്നിവയുടെ ഒരു സമ്മിശ്രണമാണ്. വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള തത്ത്വമസി (അത് നീയാകുന്നു) എന്ന മഹാവാക്യം ഈ ക്ഷേത്രത്തിന് മുൻപിലായി വലിയ അക്ഷരത്തിൽ എഴുതിവച്ചിട്ടുണ്ട്


രാമായണവുമായി ബന്ധപ്പെട്ട പ്രസിദ്ധമായ ഒരു കഥ ശബരിമല എന്ന പേരുമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിവാസി സമുദായത്തിൽപ്പെട്ട മഹാതപസ്വിനിയായിരുന്ന ശബരി എന്ന തപസ്വിനി, ശ്രീരാമഭഗവാന്റെ വരവും കാത്ത് തപസ്സനുഷ്ഠിച്ച സ്ഥലമാണിതെന്ന് പറയപ്പെടുന്നു. സീതാന്വേഷണത്തിന് പോകുന്ന വഴിയിൽ ശ്രീരാമനും അദ്ദേഹത്തിൻറെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവർക്ക് താൻ രുചിച്ചുനോക്കിയ നെല്ലിക്കകൾ നൽകുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയിൽ അവർ യാഗാഗ്നിയിൽ ശരീരം ഉപേക്ഷിച്ചതുമായ ഐതിഹ്യം പ്രസിദ്ധമാണ്. ശബരിയെ അനുഗ്രഹിച്ച ഭഗവാൻ ശ്രീരാമൻ, ഇനി ഈ സ്ഥലം അവരുടെ പേരിൽ പ്രസിദ്ധമാകും എന്ന് പറഞ്ഞുവത്രേ. ഇതാണ് ഈ സ്ഥലത്തിനു 'ശബരിമല' എന്ന പേര് വരാൻ കാരണമായി പറയുന്ന കഥ. ശബരി ശരീരമുപേക്ഷിച്ച സ്ഥലത്താണ് ഇന്ന് ഭസ്മക്കുളം സ്ഥിതിചെയ്യുന്നതെന്നും ഐതിഹ്യമുണ്ട്


ശബരിമലയിൽ വ്രതമനുഷ്ടിച്ച് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ എത്തിച്ചേരുന്ന തീർഥാടകനുള്ള സന്ദേശം 'തത്ത്വമസി' എന്നാണ്. സാമവേദത്തിന്റെ സാരമായ ഈ സംസ്കൃതപദത്തിന്റെ അർഥം 'തത്-ത്വം-അസി' അഥവാ 'അത് നീ ആകുന്നു' എന്നാണ്. നിങ്ങൾ ആരെയാണോ കാണാൻ വന്നിരിക്കുന്നത് അത് നിങ്ങൾ തന്നെയാണ്. അവനവന്റെയുള്ളിലെ പരമാത്മാവിനെയും ജീവാത്മാ-പരമാത്മാ ബന്ധത്തേയും ഇവ സൂചിപ്പിക്കുന്നു.

Bus time

07:41- കൊല്ലം ₹193


08:05- കുണ്ടറ ₹168



08:30- കൊട്ടാരക്കര ₹154


09:05 - അടൂർ ₹133


09:45 - പത്തനംതിട്ട ₹112


10:20 - വടശേരിക്കര ₹91

11:10 -
നിലക്കൽ ₹



12:00 - പമ്പ



#sabarimala​ #pampa​ #karimala​ #kananapatha​
#karimala​
#traditional​
#tracking​
#traditionalpath​
#ayyappa​
#erumeli​
#എരുമേലി​
#sabarimala​
#pampa​
#കാനനപാത​
#പമ്പ​
#kalaketty​
#karimala​
#mukkulazy​
#Azhutha​
#erumely​
#AyyappaTemple​ #Sabarimala​ #SwamiyeSaranamAyyappa​ #shabarimalai
#kerala​ #official​ #sabarimala​ #sabarimalai​ #sabarimalaofficial​ #tdb​ #travancoredewasomboard​ #travancore​ #lord​ #templesofkerala​ #ayyan​ #sabarimalai​ #ayyappan​ #ayyappa​
#pvanvar #pvanwarmla

Track Download link Free - https://bit.ly/41XbFDc​


[ Playlist link ]

• Sport music: https://bit.ly/3gJ4gBl​
• Vlog music: https://bit.ly/3gJ4gBl​
• more playlist link: https://bit.ly/3BmtNK8​

   • No Copyright Temple Background Music ...  

Комментарии

Информация по комментариям в разработке