Single heir property | അനന്തരാവകാശിയായി ഒരാള്‍മാത്രം | വസ്തു എങ്ങനെ പേരിലേക്ക് മാറ്റും

Описание к видео Single heir property | അനന്തരാവകാശിയായി ഒരാള്‍മാത്രം | വസ്തു എങ്ങനെ പേരിലേക്ക് മാറ്റും

പിതാവ് മരണപ്പെട്ടു. ഒന്നിലധികം അനന്തരാവകാശികളുണ്ടെങ്കില്‍ ഭാഗപത്രത്തിലൂടെ വസ്തു രജിസ്റ്റര്‍ ചെയ്തെടുക്കാം. എന്നാല്‍ അനന്തരാവകാശിയായി ഒരു മകന്‍ മാത്രമേയുള്ളൂവെങ്കില്‍ പിതാവിന്റെ സ്വത്തുക്കള്‍ മകന്റെ പേരിലേക്ക് എങ്ങനെ മാറ്റും എന്ന ചോദ്യത്തിന് മറുപടിയാണ് ഈ വീഡിയോ.

#singleheirship
#singleowner
#levelupacademy

Комментарии

Информация по комментариям в разработке