തുണി ഉപയോഗിച്ചും ചട്ടികള്‍ ഉണ്ടാക്കാം | Homemade Cloth Pots | Sustainable Pots

Описание к видео തുണി ഉപയോഗിച്ചും ചട്ടികള്‍ ഉണ്ടാക്കാം | Homemade Cloth Pots | Sustainable Pots

#homemadeclothpots #sustainablepots #gardenpots
Don't waste your old clothes anymore.  We can now use your unusable clothes to make beautiful plant pots. Mr. Narayanan from Pattambi in Palakkad introduces us to easy-to-use homemade fabric planters.
പഴന്തുണി ഇനി വെറുതേ കളയണ്ട. പച്ചക്കറികളും പൂച്ചെടികളും വളര്‍ത്താന്‍ ഭംഗിയും ഈടുമുളള ചെടിച്ചട്ടികള്‍ ഉണ്ടാക്കാം. എളുപ്പത്തില്‍ വീട്ടില്‍ത്തന്നെ ഉണ്ടാക്കാവുന്ന തുണിച്ചട്ടികളെ പരിചയപ്പെടുത്തുന്നത്‌ പാലക്കാട്‌ പട്ടാമ്പിക്കാരനായ നാരായണനാണ്‌.
For more details Contact Narayanan 9744146686
Please do like, share and support our Facebook page   / organicmission  

Комментарии

Информация по комментариям в разработке