പശുക്കളുടെ പ്രസവം, കർഷകർ മനസിലാക്കേണ്ടത് | Part - 6 | കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ

Описание к видео പശുക്കളുടെ പ്രസവം, കർഷകർ മനസിലാക്കേണ്ടത് | Part - 6 | കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ

#karshakasree #agriculture #farming

പശുവിന്റെ പ്രസവ സമയത്ത് പശുവിനെ സഹായിക്കാനായി നാം ചെയ്യുന്ന പ്രവൃത്തികൾ അവയ്ക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. അതുകൊണ്ടുതന്നെ പശുവിന്റെ പ്രസവ സമയത്ത് നടക്കുന്ന പ്രക്രിയ എന്താണെന്ന് ഓരോ കർഷകനും അറിഞ്ഞിരിക്കണം. മാത്രമല്ല എപ്പോഴൊക്കെയാണ് ഒരു വിദഗ്ധന്റെ (വെറ്ററിനറി ഡോക്ടർ) സേവനം തേടേണ്ടതെന്നും കർഷകൻ മനസിലാക്കിയിരിക്കണം.

Комментарии

Информация по комментариям в разработке