MASTERCHEF -ൽ പോയി മീൻകറി വെച്ച 10-ാം ക്ലാസുകാരൻ | Chef Pillai | Josh Talks Malayalam

Описание к видео MASTERCHEF -ൽ പോയി മീൻകറി വെച്ച 10-ാം ക്ലാസുകാരൻ | Chef Pillai | Josh Talks Malayalam

#chefpillai #cheflife #businesssuccess
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/QRSpMrLudGb

പത്താം ക്ലാസ്സ്‌ മാത്രം പഠിച്ചു ഒരു ഹോട്ടലിൽ വെയ്റ്റർ ആയി തുടങ്ങി ഇന്ന് ഒരു ബ്രാൻഡ് ആയി കേരളത്തിനും പുറത്തും രുചിയുടെ അത്ഭുത ലോകം സൃഷ്ടിക്കുന്ന #chefpillai ആണ് ഇന്ന് ജോഷ് Talksൽ തന്റെ കഥ പറയുന്നത്.

കൊല്ലം ജില്ലയിൽ ജനിച്ചു വളർന്ന ഇദ്ദേഹത്തിന്റെ മുഴുവൻ പേര് സുരേഷ് പിള്ളൈ എന്നാണ്. എന്നാൽ നാവിൽ കപ്പലോടുന്ന മലയാളികൾക്കു #chefpillai എന്ന് പറഞ്ഞാൽ മാത്രമേ അറിയൂ. ഒരു സാദാരണ വെയ്റ്റർ ആയിട്ടാണ് ഇദ്ദേഹത്തിന്റെ തുടക്കം. ഇന്ന് പ്രസിദ്ധമായ #lemeridien ഹോട്ടലിൽ ഇദ്ദേഹത്തിന് സ്വന്തമായി ഒരു #restaurant ഉണ്ട് . ഒരു മലയാളിക്കും കിട്ടാത്ത ഒരു ഭാഗ്യമാണ് ഇദ്ദേഹം കഠിനാധ്വാനം കൊണ്ട് നേടിയെടുത്തത് . ഇന്ന് മലയാളയ്കൾക്കു #favourite ആണ് #fishnirvana . അത് മലയാളികൾക്ക് പറഞ്ഞുകൊടുത്തതോ ? #chefpillai !

ഇപ്പോൾ നിങ്ങൾക്ക് JoshTalks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ ബന്ധപ്പെടുക.

Today, Josh Talks tells the story of #chefpillai , who started his career as a waiter in a hotel after studying only 10th class and is now creating a wonderful world of taste in Kerala and abroad as a brand.

Born and raised in Kollam district, his full name is Suresh Pillai. But the Malayalees who sail on their tongues know only when they say, Chef Pillai. He started out as a regular waiter. Today he owns a restaurant at the famous Le Meridien Hotel. He has achieved a fortune that no Malayalee has ever achieved through hard work. Today, Fish Nirvana is a favourite of Malayali's., and Chef Pillai is the brain behind this

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #successstories #food

Комментарии

Информация по комментариям в разработке