ഭരണി നക്ഷത്രക്കാർ ഞെട്ടാൻ പോവുന്ന വർഷം | BHARANI | ASTROLOGY

Описание к видео ഭരണി നക്ഷത്രക്കാർ ഞെട്ടാൻ പോവുന്ന വർഷം | BHARANI | ASTROLOGY

നക്ഷത്രനാഥനായ ശുക്രൻ്റെ ഉച്ചരാശിസ്ഥിതിയും രാശിനാഥനായ ചൊവ്വയുടെ അനുകൂല ഭാവസ്ഥിതിയും ശനി, വ്യാഴം തുടങ്ങിയ ഗ്രഹങ്ങളുടെ ഇഷ്ടഭാവ സഞ്ചാരവും ഉള്ളതിനാൽ വർഷത്തിൻ്റെ ആദ്യപകുതിയിൽ താരതമ്യേന നേട്ടങ്ങളും കാര്യവിജയം ഭവിക്കും. വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. അവിവാഹിതർക്ക് ദാമ്പത്യത്തിൽ പ്രവേശിക്കാൻ കഴിയുന്നതാണ്. ഉദ്യോഗലബ്ധി, കലാപരമായ ഉയർച്ച, ധനപരമായ വളർച്ച എന്നിവയെല്ലാം യാഥാർത്ഥ്യമാവും. മാർച്ച് അവസാനത്തിൽ ശനിയുടെ മീനരാശിപ്രവേശം മൂലം ഏഴരശ്ശനിക്കാലം ആരംഭിക്കുന്നു. മേയ് മാസത്തിൽ വ്യാഴം മൂന്നാം ഭാവത്തിലേക്ക് പോവുകയാണ്. രാഹു മാറ്റം ഗുണകരമാവും. ജൂൺ മാസം മുതൽ വലിയ മുതൽമുടക്കുകൾ ഒഴിവാക്കണം. ജോലി മാറുന്നത് പ്രതീക്ഷിച്ച ഫലം ഉണ്ടാക്കിയേക്കില്ല.
malayalam astrology latest video
malayalam jyothishm latest video
malayalam prediction latest video
#astrology #aswathy #youtalknews #jyothishm #viralvideo
#shanidev #saturntransit #saturntransit2025 #2025astrology #2025predictions #2025 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Комментарии

Информация по комментариям в разработке